Aksharathalukal

Aksharathalukal

Because of you - 3

Because of you - 3

0
1 K
Drama Love Suspense Thriller
Summary

Because of you Part 3     അത് കണ്ടു എനിക്ക് ദേഷ്യവും വിഷമവും ഒരുമിച്ച് വന്നു.എല്ലാ പ്രവിശ്യവും എന്നെ പറ്റിച്ചിട്ടു മുങ്ങി നടക്കുകയാണ്. അടുത്ത വട്ടം ഉറപ്പായും ഈ ഒളിച് കളി ഞാൻ അവസാനിപ്പിക്കും ആഷി.....മനസ്സിൽ ചിലതൊക്കെ കണക്കു കൂട്ടി കൊണ്ട് കത്തിൽ നോക്കി ഞാൻ പറഞ്ഞു.   കത്ത് തുറന്നു നോക്കാൻ നേരം ഷാനുവും റമിയും വരുന്നത് കണ്ടു ഞാൻ അവരു കാണാതിരിക്കാൻ കത്ത് വേഗം എന്റെ ബാഗിൽ ഒളിപ്പിച്ചു.   അവരു രണ്ടു പേരും കൂടി വന്നു ഡ്രസ്സ്‌ നോക്കാൻ പോകാം എന്ന് പറഞ്ഞു  പിടിച്ചുവലിച്ചു കൊണ്ട് പോയി.ഉള്ളിൽ ഉള്ള ദേഷ്യം പുറത്ത് കാണിക്കാതെ ഞാൻ അവരോടൊപ്പം നടന്നു.അവരു ഇടയ്ക്കു ഞാൻ എ