Aksharathalukal

Aksharathalukal

കാടിനുമുണ്ടൊരു കഥ പറയാൻ... - 1

കാടിനുമുണ്ടൊരു കഥ പറയാൻ... - 1

3.8
540
Fantasy Love Others Suspense
Summary

ഭാഗം-1 ദിയാ...പത്തു മണിയാകുന്നു ഞായറാഴ്ച ആണെന്നും പറഞ്ഞു എന്തു ഉറക്കമാ ഉറങ്ങുന്നേ! അമ്മയുടെ ഈ ശബ്ദം കേട്ടു അവൾ പതുകെ കണ്ണ് തുറന്നു. ആദ്യം തന്നെ അവളുടെ നോട്ടം പതിച്ചത് അവളുടെ അലമാരയിലെ കണ്ണാടിയിൽ ആണ്. അയ്യേ... ഉറങ്ങി എഴുന്നേൽക്കുമ്പോൾ എന്നെ കാണാൻ ഒരു ചന്തവുമില്ല. "ഓ ... ഉറങ്ങി എഴുന്നേറ്റ ഉടനെ കണ്ണാടി നോക്കി കൊണ്ട് നില്ക്കുവാണോ? പല്ല് തേച് വല്ലതും എടുത്തു കഴിക്കു പെണ്ണെ".  ഈ അമ്മ രാവിലെ തന്നെ  എന്തിനാ ഇങ്ങനെ അലറുന്നത് എന്ന് മനസ്സിൽ ചിന്തിച്ചും കൊണ്ട് അവൾ മുറിക്കു പുറത്തേക്കു ഇറങ്ങി. രാവിലത്തെ ഇളംവെയിൽ അവൾക്കു കൊടുത്ത അനുഭൂതി ഒന്ന് വേറെ തന്നെ ആയിരു