Aksharathalukal

Aksharathalukal

ആഷികിന്റെ മൊഞ്ചത്തി - 9

ആഷികിന്റെ മൊഞ്ചത്തി - 9

4.8
812
Love
Summary

ആഷികിന്റെ മൊഞ്ചത്തി (part 9) ________________________ _വിളി കേട്ട ഭാഗത്തേക്ക്‌ ഞാൻ നടന്നു നീങ്ങി എന്നെ കാത്തു ഒരു പെണ്ണ് അവിടെ നില്കുന്നുണ്ട് ആരാ എന്താ എന്നൊന്നും എനിക്ക് അറിയില്ല അവളുടെ അരികിലേക് ഞാൻ ചെന്നു ആ പെണ്ണ് പറഞ്ഞു ആഷിക് ഞാൻ ഉണ്ണി മായ അപ്പുറത്തെ ക്ലാസ്സിൽ പഠിക്കുന്നതാണ് നീ എന്താ കലോത്സവത്തിൽ പങ്കെടുക്കത്തെ ഞാൻ പെട്ടെന്ന് നെട്ടി പോയി ഞാൻ ചോദിച്ചു തന്നോട് ആരു പറഞ്ഞു ഞാൻ കലോത്സവത്തിൽ പങ്കെടുക്കുന്നില്ല എന്ന് അതൊക്കെ ഞാൻ അറിഞ്ഞു നിന്റെ ഓരോ ചലനങ്ങളും ഞാൻ അറിയുന്നുണ്ട് ഞാൻ തന്നെ ഒന്ന് നെട്ടി താൻ എന്തിനാ എന്നെ കുറിച് അറിയുന്നേ അതിന്റ ആവശ്യം എന്താ അതൊക്കെ നിനക്

About