Aksharathalukal

Aksharathalukal

❣️soul of love ❣️__04

❣️soul of love ❣️__04

4.4
37.8 K
Fantasy Love Suspense Thriller
Summary

✍️Riya_anuz_❤️      *ഈ ചെരടിന് തന്റെ ജീവിതത്തിൽ ഒരു പ്രസക്തിയും ഇല്ല പിന്നെ എന്തിന് ഞാൻ ഭയക്കണം എങ്ങനെയും എനിക്ക് ഇവടെന്ന് അവളേം കൊണ്ട് രക്ഷപെടണം ഇന്നലെ എന്റെ ലക്ഷ്യം നിറവേറു...*     കണ്ണുകൾ അടച്ചുകൊണ്ട് അവൻ ആ കുട്ടിയുടെ കഴുത്തിൽ താലി ചാർത്തി താലത്തിലുള്ള കുങ്കുമ ഭരണിയിൽ നിന്ന് നാണയത്തിൽ ഒരു നുള്ള് സിന്ദൂരം അവളുടെ സീമന്ത രേഖയിൽ ചാർത്തി അവളെ സുമംഗലി ആക്കി കൂടെ നിന്നവർ ഓരി ഇട്ടു ആ മംഗല്യങ്ങൾക് സാക്ഷികളായി..     *നാരി മംഗല്യലോത്സവ*തിന്ന് തുടക്കം കുറിച്ചു  കൂടി നിന്നവരുടെ നിർദ്ദേശ പ്രകാരം അവർ വധുവിന്റെ ദുപ്പാട്ട മേല്പോട്ട് ഉയർത്തി...