Aksharathalukal

❣️soul of love ❣️__04

✍️Riya_anuz_❤️ 
 
 
*ഈ ചെരടിന് തന്റെ ജീവിതത്തിൽ ഒരു പ്രസക്തിയും ഇല്ല പിന്നെ എന്തിന് ഞാൻ ഭയക്കണം എങ്ങനെയും എനിക്ക് ഇവടെന്ന് അവളേം കൊണ്ട് രക്ഷപെടണം ഇന്നലെ എന്റെ ലക്ഷ്യം നിറവേറു...*
 
 
കണ്ണുകൾ അടച്ചുകൊണ്ട് അവൻ ആ കുട്ടിയുടെ കഴുത്തിൽ താലി ചാർത്തി താലത്തിലുള്ള കുങ്കുമ ഭരണിയിൽ നിന്ന് നാണയത്തിൽ ഒരു നുള്ള് സിന്ദൂരം അവളുടെ സീമന്ത രേഖയിൽ ചാർത്തി അവളെ സുമംഗലി ആക്കി കൂടെ നിന്നവർ ഓരി ഇട്ടു ആ മംഗല്യങ്ങൾക് സാക്ഷികളായി..
 
 
*നാരി മംഗല്യലോത്സവ*തിന്ന് തുടക്കം കുറിച്ചു 
കൂടി നിന്നവരുടെ നിർദ്ദേശ പ്രകാരം അവർ വധുവിന്റെ ദുപ്പാട്ട മേല്പോട്ട് ഉയർത്തി...
 
 
രുദ്രന്റെ കണ്ണുകൾ വികസിച്ചു ഉള്ളം തുടിച്ചു അവൻ വേറേതോ മായാലോകത്തേതിയെന്ന പോൽ അവളെ നോക്കി ആ പേർ ഉച്ചരിച്ചു...
 
*ലെച്ചു*❣️
 
ഇഷയാണെങ്കിൽ ആക്കെകൂടെ കലി കേറി നിൽക്കുകയായിരുന്നു അവൾക്കു ആ സ്ത്രീകളെ തലകടിച്ചു കൊല്ലാൻ തോന്നി... പക്ഷേ അവൾ എല്ലാം സഹിച്ചു അവർക്ക് പിന്നാലെ നടന്നു ചുറ്റും നടക്കുന്നതൊന്നും എന്താ എന്ന് അവൾക്കു മനസിലായിരുന്നില്ല തലയിലുള്ള ദുപട്ട കാരണം പുറത്ത് നടക്കുന്നതും മനസിലാകുന്നില്ല..അത് പൊക്കി നോക്കാൻ എന്ന് വച്ച അതും ആ പെണ്ണുങ്ങൾ സമ്മതികൂല...
 
അവർ ഒരു വിധം ഇഷയെ അടക്കി ഒതുക്കി  കതിർ മണ്ഡപത്തിലേക്ക് ഇരുത്തി...
 
 
അപ്പോഴും അവൾക്കു വല്യ പിടി ഒന്നും ഇല്ലായിരുന്നു... പ്രയാസപ്പെട്ട് ചുറ്റും നോക്കിയപ്പോ അഗ്നിഗോളവും കുറേ കുടങ്ങളും കർപ്പുരവും ചന്ദനവും എന്നിങ്ങനെ തുടങ്ങി ഒരുപാട് സാധങ്ങൾ ഉണ്ടായിരുന്നു...
 
 
അവൾ ചന്ദനപടി ഇട്ടിരുന്നു.. തൊട്ടപ്പുറത്തായി ആരോ ഇരിക്കുന്നതായി അവൾക്കു ഫീൽ ചെയ്തു..അവൾ അത് കാര്യമാക്കിയില്ല അയാൾ തമിഴും സംസ്കൃതവും മലയാളവും അടങ്ങിയ വാക്കുകളാൽ എന്തൊക്കെയോ ഉരവിട്ട് അവളോട് കണ്ണടച്ചു പ്രാർഥിക്കാൻ പറഞ്ഞു...
 
അവളുടെ സൂപ്പർ ഫ്രണ്ട്  ആയ ആഞ്ജനേയനോട് അവൾ കണ്ണടച്ചു പ്രാർഥിച്ചു *എന്റെ ആഞ്ജനേയ എന്നെ ഇവടെ നിന്ന് ഒന്ന് രക്ഷിക്കു പ്ലീസ്‌ ഇന്നേ വരെ അങ്ങയോടു താങ്ക്സ് അല്ലാതെ ഞാൻ ഒന്നും ആവിശ്യപെട്ടിട്ടില്ലലോ എല്ലാം കണ്ടറിഞ്ഞു ചെയ്തില്ലേ .. So please ഈ ഇഷുനെ എങ്ങനേലും സേഫ് ആയി  വിട്ടിൽ തിരിച്ചെത്തിക്കണേ...*
 
പറഞ്ഞു തീരും മുന്നേ അവളുടെ കഴുത്തിൽ അഗ്നി ശാക്ഷിയാക്കി അവൻ ആ മഞ്ഞചിരട് കെട്ടി ഒരു നുള്ള് സിന്ദൂരം ചാർത്തി...
 
 
ആരെന്നോ എന്തെന്നോ അറിയാതെ അവൾ ഒരു നിമിഷം നിശ്ചല ആയി... കണ്ണു നിറഞ്ഞു തൂവി ഹൃദയമിടിപ്പ് വർധിച്ചു...
ചുറ്റും ഉള്ള ശബ്ദങ്ങൾ ഒന്നും അവൾ അറിഞ്ഞില്ല... വീട്ടുകാരോ കൂട്ടുകാരോ ആരുമില്ലാത്തൊരു കല്യാണം... ശരീരം കൊണ്ട് മറ്റൊരുവൻ സ്വന്തമാക്കിയ അവളെ താലി ചാർത്തിയതാരെന്ന് അറിയാതെ അവൾ  വെപ്രാളാപെട്ടു...
 
ആരുടെയൊക്കെയോ വാക്കുകളാൽ  ഇഷയുടെ തലയിലെ ദുപ്പട്ട അയാൾ മാറ്റി... വേദനയാൽ അവളുടെ സിരസ് കുഞ്ഞിനു
 
നിരകണ്ണുകളാൽ ചെമ്പട്ടണിഞ്ഞു സർവാപരണതാൽ തിളങ്ങി നിൽക്കുന്ന ഇഷയെ കണ്ട് രുദ്രന്റെ കണ്ണുകൾ വികസിച്ചു അതിന് മാറ്റുകൂട്ടുവാൻ എന്ന വണ്ണം അവളുടെ സിമന്ത രേഖ രക്തവർണയും ഒറ്റ കൽ ചുവന്ന മൂകുത്തിയും വെട്ടി തിളങ്ങി നിന്നിരുന്നു   പൂജാരിയുടെ  ആഗ്ന പ്രകാരം അവൻ അവളെ വിളിച്ചു
 
*ലെച്ചു*
 
ഇഷ ഒരു നിമിഷം മുന്നിൽ നില്കുന്നവനെ നോക്കി.. കൈ വിട്ടു പോയതെന്തോ തിരിച്ചു കിട്ടിയെന്ന പോൽ അവൾ പോലും അറിയാതെ  ഇഷ അവനെ വരിഞ്ഞു മുറുകി
ആ മാറിൽ കണ്ണുനീർ പൊഴിച്ചു... ഈ കുറഞ്ഞ ദിവസങ്ങൾ കൊണ്ട് തന്നെ താടക  ഇഷിത ലക്ഷ്മിയിൽ നിന്ന് ഇഷയിലേക് അവൾക് കൂടു മാറ്റം സംഭവിച്ചിരുന്നു...
 
ആരുമില്ലാത്തതിന്റെ ഒറ്റപ്പെടലും അവഗണനയും ഒരു സ്ത്രീ പൂർണതയിൽ എത്തുന്ന വേദനയുമെല്ലാം അവൾ ഒരു ആശ്വാസവാക്ക് പോലും ഇല്ലാതെ ഒറ്റക് സഹിച്ചു... ആ അവൾക്കു അതിൽ കൂടുതൽ പരീക്ഷണം ഏറ്റുവാങ്ങാൻ ആവില്ലായിരുന്നു...
 
എത്രയൊക്കെ അസുരനാണെങ്കിലും ഇവിടെ തനിച്ചാക്കി പോകുമോ എന്നവൾ നന്നേ ഭയന്നിരുന്നു... സമൂഹവുമായി അതികം ഇടപഴകാത്ത അവൾക്കു അവടെ ഒറ്റകാവുന്നതൊക്കെ ആലോചിച്ചു ആകെ തളർന്നു പോകുപോലെ തോന്നിയപോഴാണ്...
രുദ്രനെ മുന്നിൽ കണ്ട അവൾ അവനെ വാരിപ്പുണർന്ന് ആശ്വാസം കണ്ടെത്താൻ ശ്രമിച്ചത്...
 
 
അവളുടെ ആ നീക്കം രുദ്രൻ പ്രധീക്ഷിച്ചിരുന്നില്ല... ചുറ്റും ആളുകൾ ഉള്ളതിനാൽ അവൻ അവന്റെ ഉള്ളിലെ ദേഷ്യം കടിച്ചമർത്തി... അവൻ ഒരു പുഞ്ചിരിയാലേ അവളെ തട്ടി വിളിച്ചു *ലെച്ചു *💞...
 
അവന്റെ ആ ഭാവം അവൾക്കു ഒരു പുതുമ ആയിരുന്നു... എന്നാലും ഹൈ ബിപി കാരണം അവൾ അതൊന്നും ശ്രദ്ധിച്ചിരുന്നില്ല നിലത്തു ഉറച്ചു നില്കാൻ നന്നേ പാടു പെട്ടു..
 
 
പിന്നീട് പൂജാരി പറഞ്ഞതനുസരിച്ചു അവൻ അവളെ കൈകളിൽ കോരിയെടുത്തു അഗ്നിക് ചുറ്റും *പഞ്ചവലയം* തീർത്തു..
 
 
സിമന്ദരേഖയിൽ അവന്റെ അധരതാൽ മൃദുവായി ചുംബിച്ചു...പൂജാരി പറഞ്ഞതനുസരിച്ചു അവൻ അവൾക്കു 3 വാക്ക്നൽകി...*എന്റെ ആത്മവിനൊരു പാതിയുണ്ടെങ്കിൽ ആ പാതി നീ മാത്രമാണ്.. എന്റെ സുഖവും ദുഖവും നിന്റെയുമാണ്... ഏത് പ്രതിസന്ധിയിലും ഇനി ഈ കൈകൾ വെറുപ്പെടുത്തുകയില്ല* 
 
എന്നിങ്ങനെ മൂന്നു വാക്ക് നൽകി എരിയുന്ന അഗ്നിയിലേക് ഇരുവരും ചേർന്ന് ഒരു ചെറിയ കുജ നെയ്യും ഒരു ചെപ്പ് കുങ്കുമവും ഇട്ടു തീ രക്തവർണമായി ആളി കത്തി ....
 
 
അങ്ങനെ 25 സ്ത്രീകൾ ഒരേ വേളയിൽ വേളികഴിഞ്ഞു സുമംഗലികളായി..
 
 
എല്ലവർകുമായി അവടെ വല്യ ഒരു ഊണ് തന്നെ ഒരുക്കിയിരുന്നു.... ഏകദേശം 1000 പേരോളം കുട്ടികളും മുതിർന്നവരുമായി *സീമന്തപുരം* എന്ന കൊച്ചുഗ്രാമത്തിൽ ഉണ്ടായിരുന്നു...
 
 
3 ദിവസമായി ഒന്നും കഴിക്കാത്തതിനാലും  ഇത്രേയും ഭക്ഷണം ഒരുമിച്ചു കണ്ടപ്പോഴേ ഇഷക്ക് വിശപ്പ് സഹിക്കാവുന്നതിലും അപ്പുറമായി ..
 
 
 
നല്ല ഉള്ളി ചോറും കോഴിമുട്ട ഉപ്പേരിയും അച്ചാറും പപ്പടവും അടങ്ങുന്ന ഒരു വിഭവം...
 
മീൻകറിയും കപ്പയും കട്ടൻ ചായയും..
 
പാൽകഞ്ഞിയും എരിശേരിയും ഇല അടയും...
 
എലാഞ്ചിയും പൂവടയും അരിപയാസവും...
 
 
പിന്നെ പല മീനുകളുംഅടങ്ങിയ വിഭവങ്ങളും ഉണ്ടായിരുന്നു...
 
 
ഇരുവരും ഇതെല്ലാം കണ്ട് കണ്ണ് തള്ളി നിൽപായിരുന്നു...
 
25 ദാമ്പതികൾക്കായി 25 വല്യ വാഴയിലയിൽ ഇവയെല്ലാം വിളമ്പി..അവോരോട് ഭക്ഷണം കഴിക്കാൻ ഇരിക്കാൻ പറഞ്ഞു... ഇരുവരും പരസ്പരം 5 വട്ടം ഊട്ടുവാൻ പൂജാരി നിർദ്ദേശിച്ചു... മനസില്ല മനസോടെ നിവർത്തികേടിനാൽ അവർ അത് അങ്ങികരിച്ചു...പപ്പാതി പായസം കൂടിച്ചു അവർ വയർ നിറച്ചു...
 
 
 
പിന്നീട് രാത്രിയാകും വരെ ഇരുവരും നേരിൽ കണ്ടില്ല...
 
 
ഭക്ഷണം കഴിച്ച ഉടഞ്ഞേ ഇഷയുമായി ആ സ്ത്രീകൾ ഒരു കൊച്ചു വീട്ടിലേക് പോയി.. അവളോട് മുഖം കടിപ്പിച്ചാണെങ്കിൽ കൂടി 1 മണിക്കൂർ ഉറങ്ങിക്കൊള്ളാൻ പറഞ്ഞു.. ഭക്ഷണം കഴിച്ച ക്ഷീണത്താൽ അവൾ വേഗം മയങ്ങി...
 
 
പിന്നീട് നേരത്തെ അവൾ  തള്ളിയിട്ട ആ കൂട്ടി വന്ന് അവളെ വിളിച്ചപ്പോളാണ് അവൾ നിറ്റത്... ആ കുട്ടിയുടെ നെറ്റി പൊട്ടിയിരുന്നു അത് കണ്ടപ്പോൾ അവൾക്കെന്തോ കുറ്റബോധം തോന്നി ആ കുട്ടിക്ക് മുന്നിൽ മുട്ടി കുത്തി ഇരുന്നു ഇരു ചെവിയിൽ കൈകൾ മുറുകി പിടിച്ചു കൊച്ചു കുഞ്ഞുങ്ങളെ പോലെ ചിണുങ്ങി കൊണ്ട് സോറി  പറഞ്ഞു..
 
 
മയൂരി കുഞ്ഞരി പല്ലുകൾ കാട്ടി ചിരിച്ചു അവളെ കെട്ടിപ്പുണർന്ന് ഒരു നെടുവീർപ്പിട്ട് ആ കുഞ്ഞു മുഖത്തെ അവൾ ചുംബനത്താൽ മൂടി..മയൂരി ചിണുങ്ങി കൊണ്ട് ഓടി പോയി...
 
 
ഇഷ സ്വയം ഒന്ന് വിലയിരുത്തി താൻ ഒരുപാട് മാറിയിരിക്കുന്നു.. ആളുകളെ മനസിലാക്കാൻ തുടങ്ങി ഫീലിംഗ്സ് അനുഭവിക്കാൻ തുടങ്ങി ഇന്റർനെറ്റും കാശും ഇല്ലാതെ ജീവിക്കാൻ പഠിക്കുന്നു... ആ നിമിഷം അവളുടെ മനസിൽ രുദ്രന്റെ കോപമാർന്ന മുഖം ഓടി വന്നു ആ ചെൻചുണ്ടിൽ ഒരു കുഞ്ഞു പുഞ്ചിരി വിടർന്നു...
 
 
അപ്പോഴേക്കും മയൂരി അവളുടെ അമ്മയുമായി ചിരിച്ചു കളിച്ചു  വന്നു  അവൾ അവരോട് മാപ്പ് പറഞ്ഞു അവർ ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു..
 
 
അവൾക്കു നേരെ ഒരു ടോവലും മുണ്ടും കൊടുത്തു അവൾ സംശയത്താൽ അവരെ നോക്കി..കാർത്തിക മയൂരിയെ പുറത്താക്കി വാതിലടച്ചു കുറ്റി ഇട്ടു ചെമ്പട്ടും മറ്റു ആഭരങ്ങളും ഊരി മാറ്റി ( കുപ്പിവളയും താലിയും  മൂക്കുത്തിയും പാദസരവും ഒഴിച്  )
 
 
അവർ അവളെ മേൽമുണ്ട് ധരിപ്പിച്ചു... കാച്ചിയ എണ്ണ തേപ്പിച്ചു എന്നിട്ട് തുണികളാൽ മറച്ച ഒരു മുറിയിൽ കൊണ്ടുപോയി ഇരുത്തി..
 
അവടെ നേരെത്തെത്തെ പോൽ ചന്ദനവും മഞ്ഞളും സോപ്പും അഞ്ചു കുടങ്ങളും ഉണ്ടായിരുന്നു...
 
ആദ്യം അവർ അവളെ മഞ്ഞളും ചന്ദനവും പുരട്ടി പാൽ കുടം തലയിലൂടെ ഒഴിച്ചു അതുപോലെ 
മഞ്ഞളും ചന്ദനവും കുങ്കുമവും ലാസ്റ്റ് റോസ് വാട്ടറും അവളിലേക്കു വർഷിച്ചു..
 കടലമാവിന്റെ മൃദുലതയും കസ്ത്തൂരിയുടെ സുഗന്ധവും അവളിൽ അലതല്ലി 
ശുദ്ധജലത്താൽ അവളെ ശുദ്ധി വരുത്തി..
 
അവൾക്കു എതിർക്കുവാൻ സാധിക്കില്ലായിരുന്നു നേരത്തെതെ അനുഭവം ഉണ്ടാകാതിരിക്കാൻ അവൾ നിശബ്ദത പാലിച്ചു..
 
വീണ്ടും അത്യാവശ്യം വല്യ ഒരു റൂമിലേക്കു കൊണ്ട് പോയി... അവടെ മറ്റൊരു താലത്തിൽ
നെറ്റിന്നാൽ തീർത്ത ബ്ലാക്ക് സിൽക്ക് സാരിയും ബ്ലൗസും ഉണ്ടായിരുന്നു... കാർത്തിക അത് ഇഷയെ അവളുടെ അരക്കെട്ട് കാണും വിധം  ഉടുപ്പിച്ചു ഒരു കറുത്ത കരിമണി മാലയും ചുവന്ന കല്ലുള്ള കുഞ്ഞു കമ്മലും സ്വർണത്താൽ തീർത്ത വളരെ നേർത്ത ഒരു അരഞ്ഞാണവും അവളെ അണിയിച്ചു..
 
 
മുഖത്തു കണ്ണ് കാട്ടിയിൽ വലിട്ടെഴുതി ആ ചുരുണ്ട മുടികളിൽ മുല്ലപ്പൂ  വട്ടത്തിൽ കെട്ടിവെച്ചു...കടും ചുവപ്പുള്ള ചായം ചുണ്ടുകളെ പൊതിഞ്ഞു... കാർത്തിക ഒന്ന് പുഞ്ചിരിച്ചു കൊണ്ട് ഒരു സിന്ദൂര ചെപ്പ് ഇഷക്കു നേരെ നീട്ടി മോതിര വിരലിന്റെ തലപ്പത്തായി സിന്ധോരം എടുത്തു താഴെനിന്നു മുകളിലേക്കു നീട്ടി വരക്കാൻ പറഞ്ഞു.. ഇഷ ഒന്നും  മിണ്ടാതെ അതുപോലെ ചെയ്തു ...
 
 
കാർത്തിക ഇഷയുടെ ചെവിക്കരികിലായി ഒരു കുഞ്ഞു പൊട്ടു വെച്ചു കൊണ്ട് പറഞ്ഞു...
 
 
*താൻ ആരാ എന്നോ എന്താ എന്നോ എനിക്കറിയില്ല പക്ഷേ നീ അവന്റെ കൈകളിൽ സുരക്ഷിത ആയിരിക്കും ഒരിക്കലും ഈ താലിയെ വിലകുറച്ചു കാണരുത് ഈ സിമന്ത രേഖയിലെരക്തവർണം മായാനും അനുവദികാതെ നോക്കണം ഇന്നലെകളിൽ നിന്ന് വേറിട്ടു ഇവിടെത്തെ ഭദ്രകാളിയെ ശക്ഷിനിർത്തിയാണ് നീ സുമംഗലി ആയത് ആ നീ തന്നെ നിന്റെ ജീവിതത്തെ തട്ടി കളിച്ചാൽ പാർവതി ദേവിയുടെ മറുരൂപമായ ഭദ്രകാളി നിങ്ങൾ ഇരു പേരുടെയും ജീവൻ ബലിയായി സ്വീകരിക്കും എന്നും പറഞ്ഞു ഒരു താലം അവൾക്കു നൽകി *
 
അതിൽ ഒരു കുമ്പളങ്ങയും 5 മുളകും ഒരു പിടി ഉപ്പും കടുകും ചന്ദനവും കുങ്കുമവും  പിന്നെ ഒരു കുഞ്ഞു ദീപവും ഉണ്ടായിരുന്നു നേരത്തെത്തെ പോലെ അവൾ സാരി തലപാൽ മുഖം മറച്ചിരുന്നു...
 
കാർത്തിക അവളെയും കൊണ്ട്  ഒരു വീടിന്റെ ടെറസിലേക് പോയി അവിടെ മറ്റൊരു താലവുമായി രുദ്രനും ഉണ്ടായിരുന്നു...
 
പൂജാരി അവനോടായി പറഞ്ഞു..
 
ഒരു കൈയിലെ തലമെന്തി അവളുടെ മുഖം കാണുക എന്നിട്ട് ഇരുവരോടും ഒരുമിച്ചു നിൽക്കാൻ പറഞ്ഞു അവൾ അവൻ മുന്നിലായി നിന്നു ആ താലം 5 പ്രാവശ്യം ചുറ്റി..
കാർത്തിക്ക് കൊടുത്തു
 
എന്നിട്ട് പൂജാരി പറഞ്ഞ പ്രകാരം ഇരുവരും അവന്റെ താലത്തിലുള്ള അരിപ്പ ഉപയോഗിച്ച് പൂർണ ചന്ദ്രനെ അഞ്ചു നിമിഷം നോക്കി...
 
 
ചുവന്ന റോസ് പൂവിൽ കിടക്കുന്ന ചുവന്ന മോതിരങ്ങൾ പരസ്പരം ഹൃദയത്തിൽ നേരിട്ട് ടച്ച്‌ ചെയ്യുന്ന നെരമ്പുകളുള്ള മോതിര വിരലിൽ അണിഞ്ഞു  * ഇനി ഇത് അഴിക്കുകയില്ലന്ന് ചന്ദ്രനെ സാക്ഷയാക്കി സത്യം ചെയ്തു *ഒരു ഗ്ലാസിൽ നിറഞ്ഞു തുളുമ്പുന്ന ആ ബാങ്ങ് എടുത്തു പപ്പാത്തി കുടിച്ചു...
 
പൂജാരി തുടർന്ന് *നാരിമംഗല്യലോത്സവത്തിൽ* പ്രധാന പെട്ട ചടങ്ങാണ് ഇനി പറയുന്നത് ഈ ചന്ദ്രൻ മായുന്നതിന് മുൻപ് 25 വധുവരൻ മാരുടെയും *ശാന്തിമുഹൂർത്തം*കഴിഞ്ഞിരിക്കണം
അതിന് തെളിവെന്നോണം നാരിമാരുടെ കൈകളിൽ കിടക്കുന്ന കുപ്പിവളകൾ പ്രതേക രീതികളിൽ പൊട്ടി ചിതറും....
 
 
അവർ അവരെ ടെറസിലെ ഒരു സൈഡിലായി ഒരുകിയിരിക്കുന്ന പൂകളാൽ ഒരുക്കിയ മേത്തയും മറ്റു സൗകര്യങ്ങളും ഒരുക്കി അവടേം വിട്ടു പോയി...
 
വീര്യം കൂടിയ ബാങ്ങിന്റെ ലഹരിയാൽ അവൻ  ചന്ദ്രനെ സാക്ഷി നിർത്തി അവളുടെ ഇളം അധരങ്ങളിൽ അവന്റെ അധരം കോറുത്തു...
 
അനാവൃദ്ധമായി കിടക്കുന്ന അരക്കെട്ടിൽ അവന്റെ കൈകൾ കുസൃതി കാട്ടി
അവന്റെ ചുടു നിശ്വാസം അവളെ തൊട്ടുണർത്തി ഇരു വരും മദ്യ ലഹരിയിലായിരുന്നതിനാൽ ഇരുവരും ഉൽബോധമാനസൽ സന്തുഷ്ടരായിരുന്നു...
അവളിൽ ആകെ അവൻ ചുമ്പനങ്ങളാൽ പടർന്നു കയറി ഒരു രാവിനെ കൂടി സാക്ഷി നിർത്തി താലി മഹത്വത്തിൽ  അവൻ അവളെ ചന്ദ്രൻ മായുന്നതിനുള്ളിൽ തന്നെ ഒരു ചെറു നോവ് സമാനിച്ചവൻ അവളെ  സ്വന്തമാക്കി.
 
അവടെ അവരെ കാത്തിരിക്കുന്നത് എന്തെന്ന് അറിയാതെ...💔
 
 
വീര്യം കൂടിയ ബാങ്ങിന്റെ ലഹരിയാൽ അവൻ  ചന്ദ്രനെ സാക്ഷി നിർത്തി അവളുടെ ഇളം അധരങ്ങളിൽ അവന്റെ അധരം കോറുത്തു...
 
അനാവൃദ്ധമായി കിടക്കുന്ന അരക്കെട്ടിൽ അവന്റെ കൈകൾ കുസൃതി കാട്ടി
അവന്റെ ചുടു നിശ്വാസം അവളുടെ കഴുത്തിൽ അലയടിച്ചു അവളെ തൊട്ടുണർത്തി ഇരു വരും മദ്യ ലഹരിയിലായിരുന്നതിനാൽ തന്നെ ഉൽബോധമാനസൽ സന്തുഷ്ടരായിരുന്നു...
അവളിൽ ആകെ അവൻ ചുമ്പനങ്ങളാൽ പടർന്നു കയറി അവളിലെ മുല്ലപ്പൂവിന്റെ സുകന്ധം അവനെ മത്തുപിടിപ്പിച്ചു  ഒരു രാവിനെ കൂടി സാക്ഷി നിർത്തി താലി മഹത്വത്തിൽ  അവൻ ചന്ദ്രൻ മായുന്നതിനുള്ളിൽ തന്നെ ഒരു ചെറു നോവ് സമാനിച്ചുകൊണ്ട് അവളെ  സ്വന്തമാക്കി ചുവന്ന കുപിവളകൾ ഓരോന്നായി പൊട്ടി ഇരുവർക്കും മുറിവുകൾ പറ്റി അതൊന്നും കാര്യമാക്കാതെ അവർ ഒരു പുതപ്പിനുള്ളിൽ ഇരുമനസും ഒരു മേയ്യുമായി  മാറി അവളുടെ നീണ്ട നഖങ്ങൾ അവനിലേക് ആഴ്ന്നിറങ്ങി..
 
ഉറക്കം ഉണർന്ന ഇരുവരും പരസ്പരം ഒന്നും തന്നെ പറഞ്ഞില്ല  കുറ്റബോധമോ സങ്കടമോ സന്തോഷമോ ഒന്നും തന്നെ അവരിൽ ഇല്ലായിരുന്നു ഇരുവർക്കും ഇന്നലകളിലെ സുഖവും നോവും ഒരുപോലെ ഉൾകൊള്ളാൻ ആവുമായിരുന്നുന്നില്ല... എന്തോ ഒന്ന് അവനെ അവളിലേക്കു അടുക്കുന്നതിനായി വിലക്കുന്നത് പോലെ...
 
 
 
പ്രാതൽ കഴിക്കുന്നതിന് മുൻപ് തന്നെ കാർത്തിക വന്ന് അവളെ  വിളിച്ചുകൊണ്ടു കുളിക്കാൻ പറഞ്ഞയച്ചു... കുളികഴിഞ്ഞവൾക് ചുവന്ന കരയുള്ള വെള്ള പ്ലൈൻ സാരി കൊടുത്തു അതിലേക് ചുവപ്പും വെള്ളയും കൂടിയ കുപ്പിവളകൾ  ഇരുകൈളിലും മുഴുവനായി അണിഞ്ഞു ഒരു സിമ്പിൾ സിൽവർ കളർ ചൈനിൽ ചുവന്നതും വെള്ളയുമായ കല്ലുകൾ പതിപ്പിച്ച മുക്കല്ലാൽ തീർത്ത ലോക്കറ്റും അതുപോലെയുള്ള ഒരു കുഞ്ഞു മൂക്കുത്തിയും സെക്കന്റ്‌ കത്തിലേക് രണ്ടു സ്റ്റഡും നൽകി അതിലേക്ക് യോജിച്ചെന്ന പോൽ സിൽവർ റൗണ്ട് റിങ് കമ്മലും നിറയെ മുത്തുകളാൽ തീർത്ത ഒരു വെള്ളി കൊലുസുo ഉണ്ടായിരുന്നു..
 
 
ആ വെള്ള സാരിയിൽ അവൾ അതീവ സുന്ദരിയായിരുന്നു ആ അരക്കെട്ടിന് അഴക് കൂട്ടനെന്നവണം സ്വർണത്താൽ തീർത്ത തിളങ്ങുന്ന ബാൽമർന്ന അരഞ്ഞാണവും കൂടിയയപ്പോൾ ഇഷ അപസരസ്സ് തോൽക്കും അഴക് കൈ വരിച്ചിരുന്നു...
 
 
ഒരു സ്ത്രീയുടെ പൂർണത എന്നപോലെ ചുവപാർന്ന സിമന്ദരേഖയും ആ മഞ്ഞ ചരടും അവൾ ഒരു സുമംഗലി ആണെന്നത് വിളിച്ചോതി ആരെയും കോത്തിവലിക്കാൻ ശക്തിയുള്ള ആ കാന്ത കണ്ണുകൾ കട്ടിയിൽ വലിട്ടെഴുതിയിരിക്കുന്നത് കാണാനേ ഒരു അഴകയിരുന്നു... ഒരു താലത്തിൽ ആരതി അവൾക്കു നൽകി അവളോടായി കണ്മണി പറഞ്ഞു എന്റെ ഉദ്യോഗം കഴിഞ്ഞു മോളെ... മോൾക് നല്ലതേ വരൂ കഴിയുമെകിൽ ഇരുവരും ഇവടെ നിന്ന് രക്ഷപെടുക... അവൾക്കു ബാക്കി പറയാൻ സമയം നൽകാതെ 50 വയസിന് മുകളിൽ ഉള്ള ഒരു സ്ത്രീകൾ  വന്ന് അവളെ രുദ്രന്റെ റൂമിലേക്കു കൊണ്ടുപോയി...
 
 
ഇതേ സമയം നിര നിര ആയി വന്ന കപ്പലുകളിൽ നിന്ന് അറബികളും സേട്ടുമാരും തുടങ്ങി നിരവധി  പണചാക്കുകൾ *സീമന്തപുരിയിലേക് * കാലു കുത്തി...
 
 
അവരെ വരവേൽകനെന്നവണം കന്യകമാരായ പെൺകുട്ടികൾ അവരിലേക് പനിരന്നു നിന്നു പൂക്കൾ വിതറി കൊട്ടും ആരാവങ്ങളും നിറഞ്ഞു ആ പെണ്ണ് കുട്ടികൾ അവർക്ക് മുന്നിലായി പാടിനനുസരിച്ചു തുള്ളി കളിച്ചു ആ ചെകുത്താൻമാർക്ക്‌ വെള്ളവും ഭക്ഷണങ്ങളും നൽകി...
 
 
ഇഷയുമായി ശ്രീജ (50 വയസായ സ്ത്രീകളുടെ തലവ ) നേരെ രുദ്രന്റെ അടുത്തേകു പോയി പുറം
തിരിഞ്ഞു നിന്ന് ഇനി അടുത്തതെന്ത് എന്ന ഗാഡമായ ചിന്തായിലായിരുന്നു 
രുദ്രൻ പിഞ്ചിരിയോടെ അവർക്ക് അഭിമുഖമായി നിന്നു...
 
 
അവന്റെ മുഖം വലിഞ്ഞു മുറുക്കാൻ തുടങ്ങി ദേഷ്യത്താൽ മുഷ്ട്ടി ചുരുട്ടി  ശ്രീജയുടെ അവസ്ഥയും മറിച്ചല്ലയിരുന്നു ആ കണ്ണുകളിൽ നിന്ന് വേദനയുടെ നീര് പൊഴിയാൻ തുടങ്ങി...
 
 
ദേഷ്യത്താൽ നിൽക്കുന്ന അവന്റെ ചുണ്ടുകൾ ഹൃദയം നുറുങ്ങുന്ന വേദനയാൽ അവൻ ഈ ലോകത്തു ഏറ്റവും കൂടുതൽ വെറുക്കുന്ന നാമം ഉറവിട്ടു...
 
 
*അമ്മ*💔!
 
 
ശ്രീജയോടുള്ള ദേഷ്യം അവൻ അടുത്ത് നിൽക്കുന്ന ഇഷയുടെ കൈ നെരിച്ചമർത്തായിരുന്നു  തീർത്തത് ഇഷ വേദന കൊണ്ട് ഞെരിപിരി കൊണ്ട് അവൻ അത് ശ്രദ്ധിച്ചത് പോലുമില്ല.. ആ കണ്ണുകളിൽ അടക്കാനാവാത്ത പക ആളികത്തുകയായിരുന്നു 
 
താൻ ഇന്ന് ഈ അവസ്ഥയിലാക്കാൻ ഏറ്റവും കൂടുതൽ കാരണക്കാരിയായ സ്ത്രീ... സ്വന്തം കുഞ്ഞുങ്ങളെ പോലും അനാഥത്വത്തിലേക് തള്ളി ഇട്ട് സ്വന്തം സുഖം തേടി പോയവൾ വെറുപ്പാണ് കാണുന്നത് പോലും...
 
നാരിമംഗലോത്സവം ഡോലാക്കുകളും മേളങ്ങളും  നൃത്തവും പാട്ടുമായി പൊടിപ്പൊടിച്ചു...
 
ശ്രീജയുടെ ഹൃദയമിടിപ്പ് വർധിച്ചു..ചെന്നിയിലൂടെ  വിയർപ്പ് ഒലിച്ചിറങ്ങി ആക്കെ മൊത്തം മരവിച്ചു പോയിരുന്നു ആ സ്ത്രീ...
 
 
കാലം അവരിൽ ഒരുപാട് മാറ്റം വരുത്തിയിരുന്നു നരബധിച്ചു തുടങ്ങിയ മുടികളിൽ നിറം പകർന്നു ചുണ്ടിൽ ചായവും വല്യ പൊട്ടും മൂക്കുത്തിയും കരിപ്പകർന്ന കണ്ണുകളും അവൻ ഒരു തരം വെറുപ്പോടെ നോക്കി കൊഴുത്തുരുണ്ട സ്ത്രീ ആയിരിക്കുന്നു ഇപ്പോൾ ശരീരം പകുതിയും പുറത്ത് കാണിക്കുന്ന തരത്തിൽ ഉള്ള സാരീ അന്ന് വസ്ത്രം... അതിലേറെ അവൻ വെറുത്തത് കഴുത്തിൽ കിടക്കുന്ന താലിയും കട്ടിയിൽ ഉള്ള സിന്ദൂരവുമാണ്...
 
 
ച്ചി... അവൻ ഒരു വേള സന്തോഷമാർന്ന അവരുടെ ജീവിതം ഓർത്തുപോയി... സെറ്റ്സാരി ഉടുത്തു മുടി പിന്നി കെട്ടി മുല്ലപൂ ചൂടിയ  ആ നാട്ടിൻ പുറത്തുകാരിയെ അവൻ ഒരു പിടച്ചിലോടെ ഓർത്തു... എത്ര പെട്ടെന്നാണ് തന്റെ കുടുംബം തകർന്നത് കുന്നുങ്ങൽ മഹാദേവന്റെ ഭാര്യയും മക്കളും...
മഹാദേവന്റെ മരണത്തോടെ മക്കളെ ഉപേക്ഷിച്ചു കാമുകനോടൊപ്പം പോയ ഭാര്യ ശ്രീജ... നാട്ടുകാരുടെ പഴികൾ കേട്ട് കണ്ണ് നിറച്ചത് ഓർത്തു അവൻ ചെവി പൊത്തിപിടിച്ചലറി.....
 
 
എനിക്ക് കാണണ്ട ഇറങ്ങി പോ... നിങ്ങളെനിക് ആരുമല്ല.... വെറുപ്പാ എനിക്ക്...ഇനി ഒരിക്കലും കണ്ണില്ലാന്ന് വിചാരിച്ചതാ പിന്നേം എന്തിനാ എന്നെ അവൻ പറഞ്ഞു മുഴുവനാക്കിയില്ല അടുത്തുള്ള കണ്ണാടി മുഷ്ടി ചുരുട്ടി ഉടച്ചു അവന്റെ കൈൽ നിന്നും ചോര ഒറ്റി വീണു അതിന്റെ വേദന അവൻ അറിഞ്ഞില്ല,അത്രയ്ക്കനുഭവിച്ചിരുന്നു അവൻ   ഈ ചെറുപ്രായത്തിനിടെ...
 
ഇഷ അവന്റെ ഭാവം കണ്ട് മിഴി നിറച്ചു നിന്നും അവൾക്കു അവനെ മനസിലാക്കാൻ കഴുമായിരുന്നില്ല... അവൾക്കു അന്ന് ആദ്യമായി അവന്റെ ഭാവം കണ്ട് സങ്കടം വന്നു  
 
 
ശ്രീജ ചെയ്തു പോയ തെറ്റുകളെ ന്യായികരിക്കാനാവാതെ കുഴങ്ങി.. മാപ്പ് പറച്ചിലോ കണ്ണുനീരോ ചെയ്തു പോയാ തെറ്റുകൾക്ക് പരിഹാരമാക്കില്ല നൊന്തുപ്പറ്റ മക്കളെ ഉപേക്ഷിച്ചു ഇറങ്ങിയവൾക് പിന്നീട് ഒരു തിരിച്ചു പോക്ക് അസാധ്യമായിരുന്നു...
കാമുകനോപ്പം പോരുമ്പോൾ അറിഞ്ഞിരുന്നില്ല അത് തന്നെ കാത്തിരിക്കുന്ന ചതിക്കുഴിയാണെന്ന് ശ്രീജ ഓർക്കാൻ ഇഷ്ടപെടാത്ത ആ അധ്യായങ്ങൾ ഒരു നെടുവീർപ്പോടെ ആലോചിച്ചു പിന്നെ എന്തോ ഓർത്തപ്പോൽ രുദ്രാനടുത്തേക്കായി നടന്നു...
 
 
മുഷ്ടി ചുരുട്ടി കണടച്ചു നിൽക്കുന്ന രുദ്രന്റെ കാലിൽ വെള്ളം വീഴുന്നതാറിഞ്ഞാണ് അവൻ ശിരസ് താഴ്ത്തി നോക്കിയത്... അപ്പോൾ കണ്ടത് അവന്റെ കാൽക്കൽ വീണു മാപ്പിരക്കുന്ന അമ്മയെ ആണ് കണ്ടത് ഒരു നിമിഷം അവൻ നിശ്ചലനായി തന്നെ എടുത്തു നടന്നതും പാലുട്ടിയതും കുറുമ്പ് കാട്ടുമ്പോൾ ശകാരിച്ചതും ഒക്കെ ഓർത്തു അവന്റെ നെഞ്ചിൽ കത്തി കുത്തിയിറക്കുന്ന പോലെ തോന്നി രുദ്രന്... അവൻ രണ്ടടി പിറകിലേക് മാറി അവരെ നോക്കാതെ മറ്റെങ്ങോ നോക്കി നിന്നു...
 
 
ശ്രീജ പറഞ്ഞു തുടങ്ങി ഞാൻ സ്വയം ന്യായികരിക്കാനോ കണ്ണീർ പൊഴിയാഞ്ഞോ അർഹയല്ല ഇതെന്റെ വിധിയാണ് പക്ഷേ ഞാൻ പറയുന്നത് നിങ്ങൾ രണ്ടു പേരും കേൾക്കണം.. അമ്മേടെ മക്കൾ എങ്ങനെയെങ്കിലും ഇവടെ നിന്ന് പോകണം എന്നോടുള്ള ദേഷ്യത്തിൽ ഞാൻ പറയുന്നത് തള്ളി കളയരുത്... നിങ്ങൾ ഇപ്പൊ ഇവടെ നിന്ന് പോയില്ലെങ്കിൽ പിന്നെ ഒരിക്കലും ഇവൾക്കിവിടെ നിന്ന് ഒരു മോചനം ഉണ്ടാകില്ല..
നിങ്ങൾ കരുത്തുമ്പോലെ ഒരു സ്ഥലം അല്ല ഇവിടെ,ഇവിടുത്തെ ആളുകളും ആചാരങ്ങളും ഒന്നും...
 
നിങ്ങൾക്കറിയോ നീ ഇവളെ ഇവടെ വെച്ച് വിവാഹം കഴിച്ചത് തന്നെ മറ്റൊരുത്തന് ഇവളെ കാഴ്ചവെക്കാനാണ്.. ഇവൾ മാത്രമല്ല ഈ വിവാഹം കഴിഞ്ഞ മറ്റു 24 നാരിമാരും ഇവടെ നടക്കുന്നത് സാധാരണ ഒരു വിവാഹമല്ല... ഓരോ വർഷവും കാർത്തികയിൽ 25 പതിനെട്ടു വയസ് കഴിഞ്ഞ കന്യകമാരായ സ്ത്രീകൾ ഇവിടെത്തെ പുരുഷന്മാരെ വിവാഹം ചെയുകയും ഒന്നാംനാൾ അവരുടെ കന്യകത്വത്തെ ഭർത്തകൻമാർക്ക്‌ സമർപിക്കുകയും ചെയ്യുന്നു...
 3 ദിവസം നീണ്ടു നിൽക്കുന്ന ഈ ചടങ്ങ് 2 നാൾ ആകുമ്പഴേക്കും അറബികളും സേട്ടുമാരും തുടങ്ങി ഒട്ടനവധിപണച്ചാകുകൾ *സീമന്തപുരി*യിൽ കാലുകുത്തും അന്ന് ഈ നവവധുക്കൾ അവർക്ക് മുന്നിലായി നൃത്തം ആടിതീർക്കണം   3ആം ദിവസം ഒരു എഗ്രിമെന്റ് ഓട്കൂടെ 3 മാസത്തേക്കോ 5 മാസത്തേക്കോ ഏറ്റവും കൂടിയത് 1 വർഷത്തേക്ക് വരെ ഇവരെ വാടക ഭാര്യയാക്കി അവർക്ക് കൊണ്ടുപോകാം ഒരു വല്യ സംഖ്യ തുക നൽകികൊണ്ട്  നിശ്ചയിച്ച ഡേറ്റിൽ ഇവരെ ഒരു മണവാടിപോലെ അണിയിച്ചൊരുകി കൊണ്ടുപോകുകയും കൊണ്ടുവരികയും ചെയ്യും... അതാണ് സീമന്തപുരിയിലെ ആളുകളുടെ പാരമ്പര്യമായ നാരിമംഗല്യോത്സവം...
 
 
ഈ കുലത്തിൽ പെട്ട പുരുഷന്മാർക്ക് എത്ര വേണമെങ്കിലും പുറത്ത് നിന്ന് വിവാഹം കഴിക്കാവുന്നതാണ് ഞാനും അങ്ങനെയാണ് ഇവടെ എത്തിപ്പെട്ടത്.... അത്കൊണ്ട് എങ്ങനെയെങ്കിലും അവരുടെ കണ്ണിൽ പെടാതെ ഇവടെ നിന്ന് രക്ഷപ്പെടണം അല്ലെങ്കിൽ ഈ കാളിയുടെ മുന്നിൽ നിങ്ങളുടെ ബലി സമർപ്പണം ഞാൻ കാണേണ്ടി വരും... നിറകണ്ണാലെ ശ്രീജ പറഞ്ഞു...
 
 
ഇത് കേട്ട ഇഷ മനസിലാക്കുകയായിരുന്നു  അവൾ രക്ഷപെടാൻ കഴിയാത്ത ചതിക്കുഴിയിലാണ് പെട്ടതെന്ന്... ഇത് കേട്ട രുദ്രന്റെ മനസിൽ പുച്ഛം നിറഞ്ഞു അവൻ അവർ ഇരുവരോടുമായി പറഞ്ഞു
 
 
*അല്ലെങ്കിലും ഇവൾക്ക് എന്തുപറ്റിയാൽ എനികെന്താ ഇവളെ സ്നേഹിക്കാനല്ല ഞാൻ തട്ടി കൊണ്ടുവന്നത് നീറി നീറി കൊല്ലാന ഇവിടെയാകുമ്പോൾ എനിക്ക് പ്രേതെകിച്ചു ഒരു പണിയുമില്ലല്ലോ എല്ലാം അവർ തന്നെ ചെയ്തോളും പിന്നെ വിവാഹം അത് എന്റെ സ്വയരക്ഷക്ക്* ഒരു പുച്ഛത്താൽ അവൻ പറഞ്ഞു നിർത്തി...
 
 
ഒരു നിമിഷം ഇഷക് ഈ ഭൂമി പിളർന്നു പോയെങ്കിൽ എന്ന് തോന്നി പോയി..എത്രയൊക്കെ വേദനിപ്പിച്ചപ്പോഴും ശരീരം സ്വന്തമാക്കിയപ്പോഴും എപ്പോഴെങ്കിലും രക്ഷപെടും എന്ന് പ്രധീക്ഷിച്ച അവൾക്കു തെറ്റി പോയി അവൾ നിറ മിഴിയാലേ അവനോട് ചോദിച്ചു അപ്പോ പിന്നെ എന്തിനാ ഇങ്ങനെ ഒരു നാടക്കം സ്നേഹിച്ചില്ലെങ്കിലും വേണ്ട ഉപദ്രവിച്ചാലും കുഴപ്പല്ല ഞാൻ ചെയ്ത തെറ്റിന്റെ ഫലമാണെന്ന് കരുതിക്കോളാം പക്ഷേ ഈ കെട്ടിയ താലിനിങ്ങൾക് വെറും ചരടാണെന്നും അറിയാം പക്ഷേ എന്റെ മാനം നിങ്ങൾ കവർന്നത് പോലെ ഇനി വേറെ ആരും കവരാൻ സമ്മതിക്കരുത്... ചന്ദ്രനെ ശക്ഷിയാക്കി പറഞ്ഞവാക്കുകൾ സത്യമാണെങ്കിൽ എന്നെ രക്ഷിക്കണം ആ കഴുകൻമാർക്ക് ഇട്ടുകൊടുക്കരുത് ഒരു പക്ഷേ എനിക്ക് എത്ര ഒക്കെ ഉപദ്രവിച്ചാലും എന്നെ കൊന്നില്ലലോ എന്ന് ഉള്ള വിശ്വാസം കൊണ്ട് അപ്പേക്ഷിക്കുകയാണ് എന്നെ അവർക്ക് കൊടുക്കരുത്... വാക്കുകൾ വിതുമ്പി പടർന്നോലിച്ച കരിമഷി കണ്ണുകളുമായി അവനോട് അവൾ യാചിച്ചു എന്നാൽ ഇതൊന്നും അവൻ ചെവികൊണ്ടതേ  ഇല്ല... അവന്റെ മനസ്സിൽ പക ആളി കാത്തുകയായിരുന്നു..
 
അപ്പോഴേക്കും മാധവന്റെ ആക്ന പ്രകാരം നാരിമാർ എല്ലാവരും ആ ചെകുത്താൻമാർക്ക്‌ മുന്നിൽ നൃത്തമാടൻ തുടങ്ങിയിരുന്നു ഇഷ ഒഴികെ ബാക്കിഉള്ളവരെല്ലാം ഇത് ശീലിച്ചവരായിരുന്നു..
 
ഇഷക് ഓരോ ചുവട് വെക്കുമ്പോഴും വേദനയാൽ കണ്ണു നിറഞ്ഞു തുളുമ്പിയിരുന്നു അവളുടെ ശരീരം ആകെ കൊതിവലിക്കുന്ന തിരക്കിലായിരുന്നു കാണികൾ ഒതുങ്ങി നിൽക്കുന്ന അരക്കെട്ടും അതിന് മാറ്റുകൂട്ടുന്ന കണ്ണുകളും അവൾ വെറുപ്പോടെ അവഗണിച്ചു അവൾ ഒരു ആശ്രയംഎന്നോണം ചുറ്റും രുദ്രനെ പരതി അവൻ ഇതെല്ലാo കണ്ടുകൊണ്ട് അവടെ ഉണ്ടായിരുന്നു പക്ഷേ അവൻ അവളെ ശ്രദ്ധിച്ചത് പോലുമില്ല...
 
 
അപ്പോഴാണ് കണ്ണികളിൽ  നിന്ന് ഒരു സേട്ടു ഇറങ്ങി വന്ന് ഇഷയെ കൈക്കുള്ളിൽ ഒതുക്കി കൊണ്ട് ചോദിച്ചത് *why are you crying darling!!? * ഒരു തരം വെറുപ്പോടെ അയാളെ തട്ടി മാറ്റികൊണ്ട് അവൾ അവടെനിന്നും റൂമിലേക്കു ഓടിപോയി.. കാർത്തികയും ശ്രീജയും നിസ്സഹായതയോടെ നോക്കി നിന്നു രുദ്രൻ ഒന്നും മിണ്ടാതെ ആഘോഷങ്ങളിൽ ശ്രദ്ധ ചെലുത്തി...
 
മുറിയിലേക് ഓടി കയറിയ ഇഷ വേണ്ടുവോളo കരഞ്ഞു ഒരു ആശ്രയം എന്നോണം തന്റെ കഴുത്തിൽ തിളങ്ങി കിടക്കുന്ന താലി മല കൈയിൽ എടുത്തു അതിനോടായി പരാതി പറഞ്ഞു എന്തേ എന്നെ സംരക്ഷിക്കാത്തത് എനിക്ക് ഇപ്പൊ ആരൂല്ല എന്നെ അനാഥആക്കിയതും പോരാ മറ്റുള്ളവർക് കാഴ്ചവെക്കാൻ കൊടുക്കുവാണോ... അവളിലെ സംശയങ്ങൾ ഓരോന്നും അവൾ ആ താലിയോടായി ചോദിച്ചു അവൾ ഈ കുറഞ്ഞ കാലയളവിൽ തികച്ചും ഒരു ബലഹീനയായി മാറി കഴിഞ്ഞിരിക്കുന്നു...
 
 
പക്ഷേ അവൾ അറിഞ്ഞിരുന്നില്ല അവൾക്കു പിറകെ കാമകണ്ണുകളുമായി കയറി വന്ന് ആ മുറിയിൽ സ്ഥാനം പിടിച്ച *സേട്ടുവിനെ*....💔
 
 
(തുടരും)
 
 
തെറ്റുകൾ തിരുത്തി വായിക്കുക,പനിയായിരുന്നു അതാ ലേറ്റ് ആയത്.. എനിക്കായി രണ്ട് വരി കുറിക്കണേ 
 

❣️soul of love❣️__05

❣️soul of love❣️__05

4.5
39048

📝Riya_anuz_❤️    പക്ഷേ അവൾ അറിഞ്ഞിരുന്നില്ല അവൾക്കു പിറകെ കാമകണ്ണുകളുമായി കയറി വന്ന് ആ മുറിയിൽ സ്ഥാനം പിടിച്ച *സേട്ടുവിനെ*....💔     പുറം തിരിഞ്ഞു നിന്ന് തേങ്ങുകയായിരുന്നു ഇഷ.. പിൻ കഴുത്തിൽ തട്ടുന്ന ആരോചികമായ  ചുടുനിശ്വാസം അവളെ പരിഭ്രമപെടുത്തി... അവൾക്കു നടക്കാൻ പാടില്ലാത്തതെന്തോ നടക്കാൻ പോകുന്നു എന്നാ ചിന്ത മനസിൽ ഉടലെടുത്തു... പിന്നിൽ നിന്നു ആരോ ഗഡമായി അവളെ വാരി പുണർന്നപ്പോളാണ് ആണ് അവൾക്കു ബോധം തിരികെ വന്നത്..   അവൾ ആ കൈകളിൽ നിന്ന് രക്ഷപെടാൻ ആവും വിധം നോക്കി അവസാനം എന്നോണം ഉള്ള ശക്തി മുഴുവനെടുത്തു അവൾ അയാളെ തള്ളിയിട്ടു... നിലത്തു കിടക്കുന്ന സേട്