ഒരു മനുഷ്യൻ ആണ്.. വികാരങ്ങളും വിചാരങ്ങളും ഉള്ള ഒരു സാധാരണ മനുഷ്യൻ... ജീവിക്കുന്നത് ഒരേ ലോകത്തിൽ ആണെങ്കിലും ആളുകളെ വ്യത്യസ്തമാക്കുന്നത് ഇത്തരത്തിൽ ഉള്ള മനോഭാവങ്ങളാകാം... ഓരോരുത്തരും അവരുടേതായ രീതിയിൽ വ്യത്യസ്തരാണ്... നിലപാടുകൾ കാഴ്ചപ്പാടുകളെ ആശ്രയിച്ചിരിക്കാം.. നിങ്ങൾക്കായുള്ള വഴികൾ നിരവധിയാണ്.. തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും നിങ്ങൾക്ക് തന്നെ... മഴയെ നോക്കിയാൽ.... എന്നിൽ ഉണ്ടാക്കുന്നതായിരിക്കില്ല അടുത്ത ആൾക്ക് തോന്നുന്നത്.. അവന്റെ മാനസികവ്യാപാരത്തെ ആശ്രയിച്ചാകാം അത്.. ഒരുപക്ഷെ എപ്പോൾ വേണമെങ്കിലും മാറുകയു