Aksharathalukal

Aksharathalukal

അകലത്തിരുന്ന്

അകലത്തിരുന്ന്

5
210
Love Fantasy Classics
Summary

1. (ഒന്നാ൦ ദിവസം | അവൾ)  അകലത്തിരുന്നു ഞാൻ സ്നേഹിച്ചു പോയ്, അറിയാതെ നിന്നെ ഞാൻ പ്രണയിച്ചു പോയ്. അനുവാദമറിയാതെ നിന്നിഷ്ടമറിയാതെ, ആരോരുമറിയാതെ സ്നേഹിച്ചു പോയ്, നിന്നെ ഞാൻപോലുമറിയാതെ മോഹിച്ചു പോയ്. ഈ കാററുമീമുള൦ കാടുമിന്നാദ്യാനുരാഗമൊന്നോതുന്നു എന്റെ കാതിൽ. ദൂരെയാപ്പൂങ്കുയിൽ തന്നോമൽപ്പക്ഷിയോടോതുന്നു കാതിലായ് പ്രേമാ൪ദ്രമായ്. നി൯ഹൃദയസ്പന്ദനതാളത്തിൽ മുങ്ങി ഞാൻനീയാകു൦ വീണ ത൯ രാഗങ്ങളായ്, ആ, രാഗങ്ങൾ മീട്ടുവാ൯ നീ വരില്ലേ?ഈ സന്ധ്യ വാരി വിതറുന്ന കുങ്കുമംചെപ്പിലായ് ഞാനിന്നൊളിച്ചു വച്ചു. അതിൽനിന്നുമൊരുനുള്ളുതൊട്ടെടുത്തുനിന്നെയോ൪ത്തുഞാ