Aksharathalukal

Aksharathalukal

Dicentra (Bleeding Hearts) -- Part 2

Dicentra (Bleeding Hearts) -- Part 2

5
709
Drama Love Others
Summary

"ഈൗ.." ഉണ്ണി ഇളിച്ചു കാണിച്ചു വീണ്ടും തന്റെ ശ്രെദ്ധ മുഴുവൻ പാത്രത്തിലേക്കാക്കി.. അവനെ നോക്കി പുഞ്ചിരിച്ചു കൊണ്ടു ജോസഫ് വീണ്ടും കഴിക്കാൻ തുടങ്ങിയപ്പോളാണ് ഫോൺ റിങ് ചെയ്യ്തത്.   ഡിസ്പ്ലേയിൽ തെളിഞ്ഞു വന്ന നമ്പർ കണ്ടു ജോസഫിന്റെ മുഖത്തു അകാരണമായ ഒരു ഭയം നിഴലിച്ചു..    ' Sr. റാണി അഗസ്റ്റിൻ കാളിങ്......'   തുടർന്നുവായിക്കുക......... പാറു തൻ്റെ റൂമിൽ എത്തിയപ്പോഴാണ് ഫോൺ റിങ് ചെയ്യുന്നത് കണ്ടത് Abin calling.......... "എന്നതാടാ കോപ്പേ..." ഫോൺ അറ്റൻഡ് ചെയ്ത് ഉടനെ അവൾ ചോദിച്ചു. "സൂര്യൻ തലയ്ക്കു മുകളിൽ വന്നലോടി,പലമറ്റത്തെ രാജകുമാരിയുടെ പള്ളിയുറക്കം കഴിഞ്ഞില്ലേ ഇതുവരെ..&qu