❣️riyan❣️ Part -14 ✍️sinu Badhri സൂര്യകിരണങ്ങൾ കണ്ണിലേക്കു തുളച്ചു കയറാൻ തുടങ്ങിയപ്പോൾ ഞാൻ പതിയെ മിഴികൾ തുറന്നു. ചുറ്റും ഒന്ന് നോക്കി എഴുനേൽക്കാൻ ശ്രേമിച്ചപ്പോൾ എഴുനേൽക്കാൻ പറ്റുന്നില്ല. നോക്കുമ്പോൾ misri കാല് എന്റെ ദേഹത്തു വെച്ച് കെട്ടിപിടിച്ചു കെടക്കുവാണ്. ഞാൻ അവളുടെ കാലും കൈയും മാറ്റിവെച്ചു കൈ ഒക്കെ ഒന്നു ശെരിയാക്കി എഴുന്നേറ്റു. എഴുന്നേറ്റു നോക്കിയപ്പോൾ ഉണ്ട് നമ്മുടെ മുതലുകൾ എല്ലാം എന്തോ സ്പോർട്സ് നു പോകുന്ന പോലെ ആണ് കിടക്കുന്നത്. കാണുമ്പോൾ ചിരിവരുന്നുണ്ട്. "ടീ , എടി hamna എഴുന്നേറ്റെ, നേരം വെളുത്തു "- " എ