“എനിക്ക് ഒരു പ്രണയത്തിനോട് താല്പര്യം ഇല്ല.. ഏട്ടനെന്താ വട്ടാണോ??.. എനിക്ക് പ്രണയം എന്ന് കേൾക്കുന്നതെ കലിയാണ്.. ഇനി നമ്മൾക്കിടയിൽ ഈ സംസാരം വേണ്ട… ” അവളുടെ അറുത്തുമുറിച്ചുള്ള മറുപടി കേട്ടപ്പോൾ ഇനിയെന്താ പറയാ എന്നുള്ള ആലോചനയിൽ ആയി…. കുറച്ചു നേരത്തെ മൗനത്തിനു ശേഷം ഞാൻ വീണ്ടും അവളോടായി പറഞ്ഞു… “ആമി…… ഞാൻ നിന്നോട് ഒരു മരംചുറ്റി പ്രണയം ആണോ ആവശ്യപെട്ടത്…..????? ഒന്നിലേലും ഞാനൊരു ഇരുപത്തിയെട്ടു വയസ്സായ ആൾ അല്ലെ?? അതിന്റെ മച്യുരിറ്റി ഒക്കെ ഉണ്ടെന്നു തന്നെയാ എന്റെ വിശ്വാസം….ഞാൻ തമാശക്കല്ല ഇത് നിന്നോട് ചോദിച്ചത്. ജീ