Aksharathalukal

Aksharathalukal

ആ മൂന്നാം യാമത്തിൽ

ആ മൂന്നാം യാമത്തിൽ

4.6
1.2 K
Horror Fantasy
Summary

ദളം - 3       സത്യനാഥന്റെ പൂജാ കളത്തിൽ നിന്നും സ്വതന്ത്ര്യനാക്കപ്പെട്ട മേഘമിത്രൻ ദക്ഷിണ ദിക്കു ലക്ഷ്യമാക്കി സഞ്ചരിക്കാൻ തുടങ്ങി... രാത്രിയുടെ മൂന്നാം യാമമാണ്.. പുറത്തെങ്ങും ഒരു മനുഷ്യകുഞ്ഞുപോലും ഇല്ല.. അല്ലെങ്കിലും ഈ മൂന്നാം യാമത്തിൽ ആര് ഉണർന്നിരിക്കാൻ... ഇങ്ങനെ ചിന്തിച്ചു പോകവേ ഏതോ ജല സ്രോതസ്സിൽ നിന്നും ശക്തമായി വെള്ളം അലയടിക്കുന്ന ശബ്ദം കേട്ടു. മേഘമിത്രൻ ശബ്ദം കേട്ട  നോക്കി.     അവിടെ കണ്ട കാഴ്ച്ച, മേഘമിത്രന്റെ കണ്ണുകൾക്കു നയനമനോഹരമായ ഗംഭീരകാഴ്ച്ച തന്നെയായിരുന്നു. ഒരു പഴയ തറവാടിന്റെ പിന്നാമ്പുറത്തുള്ള കുളമാണെന്ന് തോന്നുന്നു.. കുളത്തിലെ