Aksharathalukal

Aksharathalukal

എൻ പ്രിയതമൻ

എൻ പ്രിയതമൻ

3.8
795
Love
Summary

  നിൻ കരം പിടിച്ച നാൾ മുതൽ ഞാൻ അറിഞ്ഞു നിൻ സ്നേഹവും, കരുതലും.. കളികളിൽ എൻ കളിക്കൂട്ടു കാരനായും കാര്യത്തിൽ എൻ മാർഗ്ഗദർശി യായും.. തളർച്ചയിലെൻ കൂടപ്പിറപ്പായും വിജയത്തിലെൻ വിജയ ശില്പിയായും.. അങ്ങനെ അങ്ങനെ  ഞാൻ പോലുമറിയാതെ...എൻ നിഴലായി കൂടെ നിന്ന നീ... എനിക്കെന്നും പൂർണ്ണ ചന്ദ്രനാണ്.. ഇനിയും നടക്കണം ഒരുപാട് ദൂരം.. നാം ഒരുമിച്ച് കണ്ട സ്വപ്നങ്ങൾ അത്രയും സാക്ഷത്കരിക്കാം ❤️  

About