Aksharathalukal

Aksharathalukal

ശിവനന്ദം ❤

ശിവനന്ദം ❤

4.5
2.5 K
Fantasy Horror Love Thriller
Summary

"ഹാ വന്നോ... എന്തേ കൂട്ടോളെ ഇത്ര വൈകിയെ." ഹേമ ഡോർ തുറന്നുകൊണ്ട് ചോദിച്ചു "സോറി ആന്റി  ലേറ്റ് ആയി പോയി ഇന്ന് ഈ ബാംഗ്ലൂർ നഗരത്തിലെ അവസാന ദിവസമാലെ " ശിവ ഒരു ചെറു പുഞ്ചിരിയോടെ പറഞ്ഞു "അതെ ആന്റി നീണ്ട 4 വർഷത്തെ എഞ്ചിനീയറിങ് പഠനകാലം ഇന്ന് അവസാനിച്ചിലെ അപ്പോ ഫ്രണ്ട്സ് എല്ലാം കൂടെ ഒരു ഗെറ്റ് ടുഗെതർ ഉണ്ടാരുന്നു അതാ ലേറ്റ് ആയെ " ദ്രുവിക പറഞ്ഞുകൊണ്ട് സോഫയിലേക് ചാഞ്ഞു ആ എന്നാ നിങ്ങൾ വാ കഴിച്ചിട്ട് കിടന്നോ നാളെ നേരത്തെ തിരിക്കണ്ടതല്ലെ. വേണ്ട ആന്റി ഞങ്ങൾ കഴിച്ചു ഇന്നി ഒന്ന് കിടന്ന മതി. എന്നാ  ശരി മകളെ നിങ്ങൾ പോയി കിടന്നോ... ശെരി ആന്റി ഗുഡ് നൈറ്റ് ശിവയും