Aksharathalukal

Aksharathalukal

പ്രണയം 💔 -10

പ്രണയം 💔 -10

4.8
1.4 K
Love Classics
Summary

🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍ഡോർ തുറന്നവൾ കണ്ടത് ഒരു പോസ്റ്മാനെ ആയിരുന്നു . കൈയിൽ ഒരു ബോക്സും ഉണ്ട് .\"\" മാം ഒരു ഡെലിവറി ഉണ്ടായിരുന്നു . \"\"- പോസ്റ്റ്‌ മാൻ .അവൾ അതു വാങ്ങി സൈൻ ചെയ്തു . അയാൾ ഒന്ന് ചിരിച്ചു കൊണ്ട് പോയി . അവൾ ഡോർ ലോക്ക് ചെയ്തു അകത്തേക്ക് വന്നു .അഡ്രെസ്സൊ പേരോ ഒന്നും തന്നെ അതിൽ ഇല്ലായിരുന്നു . ഗിഫ്റ്റ് പേപ്പർ കൊണ്ട് പൊതിഞ്ഞ പെട്ടി അവൾ തുറന്നു .അകത്തു കുറച്ചു കുപ്പിവളകൾ ആയിരുന്നു . പൊട്ടി പല കഷ്ണങ്ങൾ ആയ അതിൽ രക്തത്തുള്ളികൾ കട്ട പിടിച്ചിരുന്നു .\"\" ഡേവിഡ് ............. \"\"അത്യധികം ദേഷ്യത്തോടെ അവൾ ആ പെട്ടി ചുവരിലേക്ക് വലിച്ചെറിഞ്ഞ