Aksharathalukal

Aksharathalukal

വാവച്ചിയുടെ സ്വന്തം കുഞ്ഞൂസ്

വാവച്ചിയുടെ സ്വന്തം കുഞ്ഞൂസ്

5
263
Classics Love
Summary

‍‍‍‍‍‍‍‍‍‍‍‍‍‍                      ഭാഗം -1 എൻ്റെ ദൈന്യം ദിന ജീവിതചര്യകൾ കഴിഞ്ഞ് കിട്ടിയ ഇടവേളയിലാണ് ഞാൻ ഇരിക്കുന്ന കട്ടിലിൻ്റെ അറ്റത്ത് വച്ചിരിക്കുന്ന മൊബൈൽ ഞാൻ ശ്രദ്ധിച്ചത് .ജോലിയുടെ കാഠിന്യം കൊണ്ടാണോ എൻ്റെ മാനസിക പിരിമുറുക്കം കൊണ്ടാണോ എന്ന് എനിക്കറിയില്ല ഞാൻ നന്നേ ക്ഷീണിച്ചിരുന്നു. അലസമായി ഞാൻ മൊബൈലിലെ FB പേജിലൂടെ എൻ്റെ കൈവിരലുകൾ ചലിക്കാൻ തുടങ്ങി.    പെട്ടെന്ന് ഒരു വാക്കിൽ എൻ്റെ കണ്ണുടക്കി  പരിജിതമായ ഒരു വാക്ക് ഞാൻ തിരികെ അതിലേക്കു തന്നെ സൂക്ഷിച്ചു നോക്കി .അതെ എൻ്റെ പ്രിയപ്പെട്ട പേര് ''വാവച്ചി'' ഞാൻ അത് അയച്ച ആളുടെ pro