💔💘പ്രണയതാളം💘💔 Part-13 അമീന.....📝 ✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️ "കൊണ്ടു പോകുവോ ന്നെ.....മാനുട്ടനെ ഒത്തിരി ഇഷ്ടാവാ എനക്ക്......" ന്നെല്ലാം അവളുടെ ഓർമയിൽ തെളിഞ്ഞതും പകപ്പോടെ മാനവിനെ നോക്കവേ അവന്റെ മുഖത്ത് മിന്നി മറഞ്ഞ കുസൃതിയിൽ ജാൻവി വിറച്ചു പോയി....... പെട്ടന്ന് തന്നെ അവനിൽ നിന്നും മിഴികളടർത്തി തനിക്ക് മുന്നിലായി നിൽക്കുന്ന അപ്പച്ചിയിലേക്കായ് നോട്ടമിട്ടതും അവർ പുഞ്ചിരിയോടെ...... "ജാനികുട്ടാ ഞാൻ ഇന്നിങ്ങട് വന്നത് തന്നെ നാട്ടിലോട്ടു മോളെയും കൂടെ കൊണ്ട് പോകാനായിട്ട....." ന്ന് പറഞ്ഞതും ഞെട്ടിയ ജാൻവി പകപ്പോടെ.... "ഇ... ഇല്ല അപ്പച്ചി....ഞാ....ഞാൻ ഇവിടെ വിട