Aksharathalukal

Aksharathalukal

എന്റെ പെണ്ണ് ❤️ - 1

എന്റെ പെണ്ണ് ❤️ - 1

5
970
Love Others
Summary

✍️Nishi hussain Part 1                (നമ്മളെ first story aanu അപ്പോ അതിന്റെ പോരായമകൾ ഉണ്ടാവും എല്ലാവരും ഒന്നും സഹകരിക്കണം ഇങ്ങളെ സപ്പോർട്ട് ഉണ്ടങ്കിലേ നമുക്ക് ബാക്കി എഴുതാൻ കഴിയുള്ളു എന്തെങ്കിലും പോരായ്മകൾ ഉണ്ടങ്കിൽ തുറന്നു paryanam)                                                     ****   ഡാ ഇന്നെങ്കിലും അവൾ നിന്നോട് yes പറയോ ഇയ്യ് അവളെ  പിന്നാലെ  എന്ന് നടക്കാൻ തുടങ്ങിയതാ.....   അതൊക്കെ അവൾ പറയും ഡാ...... പിന്നെ ഇപ്പോ പറയും അവളെ കാത്തിരുന്നോ.....   ഇങ്ങനെ നെഗറ്റീവ് അടിക്കല്ലേ തെണ്ടി.. നിനക്ക് innangilum postive ആയി പറഞ്ഞൂടെ...    അത് നമുക്ക് ആലോചിക്ക 😁😁 ഇ