Aksharathalukal

എന്റെ പെണ്ണ് ❤️ - 1

✍️Nishi hussain
Part 1
            
 
(നമ്മളെ first story aanu അപ്പോ അതിന്റെ പോരായമകൾ ഉണ്ടാവും എല്ലാവരും ഒന്നും സഹകരിക്കണം ഇങ്ങളെ സപ്പോർട്ട് ഉണ്ടങ്കിലേ നമുക്ക് ബാക്കി എഴുതാൻ കഴിയുള്ളു എന്തെങ്കിലും പോരായ്മകൾ ഉണ്ടങ്കിൽ തുറന്നു paryanam)
                 
                                  ****
 
ഡാ ഇന്നെങ്കിലും അവൾ നിന്നോട് yes പറയോ ഇയ്യ് അവളെ  പിന്നാലെ  എന്ന് നടക്കാൻ തുടങ്ങിയതാ.....
 
അതൊക്കെ അവൾ പറയും ഡാ......
പിന്നെ ഇപ്പോ പറയും അവളെ കാത്തിരുന്നോ.....
 
ഇങ്ങനെ നെഗറ്റീവ് അടിക്കല്ലേ തെണ്ടി..
നിനക്ക് innangilum postive ആയി പറഞ്ഞൂടെ...
 
 അത് നമുക്ക് ആലോചിക്ക 😁😁 ഇതാ വരുന്നു നിന്റെ പെണ്ണ്.
 
 എവിടെ ഡാ മാറി നിൽക്കെ ഞാൻ നോക്കട്ടെ.
 
 എന്താ ചെക്കന്റെ ആവേശം
 😁😁😁 അത് പിന്നെ
 
 
ഹാ ഇങ്ങൾക് നമ്മളെ മനസ്സിലായിട്ടുണ്ടാവില്ലലെ  ഇന്നാ ഇങ്ങളെ ചോയ്ക്കണ്ടേ നമ്മളെ പറഞ്ഞു തരൂലേ
 
 
  നമ്മളാണ് Ashik Rahman.. റഹ്മാന്റെയും റംലയുടെ ഒരേ ഒരു മകൻ അതിന്റെ യാതൊരു അഹങ്കാരം നമ്മക് ഇല്ല.ഇനി നമ്മളെ കൂടെയുള്ളതാണ് നമ്മടെ ചങ്കെ റാഷി. ഞങ്ങളെ degree last year stundants ആണ്.പിന്നെ ഇവിടെ നമ്മളെ  എന്റെ പെണ്ണിനെ കാത്തുനിൽക്കാൻ തുടങ്ങിയിട്ട് അപ്പോളാണ് റാഷി നമ്മളെ പെണ്ണ് വരുന്നുണ്ട് പറഞ്ഞെ... നമ്മളെ പെണ്ണ് dua mehar എന്റെ മാത്രം മെഹ്‌റു 🥰
  അവളെ കുറിച് അവളെ തന്നെ പറയും നമ്മളെ പറയുന്നില്ല..
  
 
  ഡാ ആഷി ഇയ്യ്  ആരോടാ സംസാരിച്ചിരിക്കുന്നെ....
  
  
ഹ അതോ അത് നമ്മളെ വായനകാരോട്
ഇന്നാ ഇയ്യ് അവിടെ സംസാരിച്ചിരുന്നോ അന്റെ പെണ്ണ് ഇപ്പോ പോകും ഇയ്യ് അവളോട് പോയി സംസാരിച്ചിട്ട് വാ... ( rashi)
 
 
ഡാ അത് വേണോ..പിന്നെ നോകാം നമുക്ക് (ashi)
 
 
അന്നോട് ഒന്നും പറഞ്ഞിട്ട് കാര്യമില്ല.. (Rashi)
 
 
😁😁😁 ഡാ വാ നമുക്ക് ക്ലാസ്സിൽ പോവാ..
 
        ***
അല്ലേ അവനെ കുറിച് മാത്രം അറിഞ്ഞ മതിയോ നമ്മളെ കുറിച് അറിയണ്ടേ.. അതെങ്ങനെ ആ കൊരങ്ങൻ നമ്മുക്ക് പറയാൻ അവസരം തരണ്ടേ.....അല്ലങ്കിൽ ആ writer എങ്കിലും പറഞ്ഞു കൊടുത്തൂടെ.. Feeling sad😭😭😭
 
 
അച്ചൂടാ പാവം ഇയ്യ് തന്നെ നിന്നെ കുറിച് പറഞ്ഞു കൊടുക്ക് ( writer)
 
 
ഇന്നാ നമ്മളെ തന്നെ നമ്മളെ കുറിച് പറയാം Sidheeeq Aliyudeyum Amna sidheeq nteyum  മകൾ dua mehar നമ്മളെ സ്നേഹമുള്ളവർ dua വിളിക്കും.. ഇങ്ങളെ നമ്മളെ ഇഷ്ടമുള്ളത് വിളിച്ചോളീം...പിന്നെ നമുക്ക് bro ആണുള്ളത്... നമ്മളെ degree first year bcom aanu,.. നമുക്ക് പിന്നെയുള്ളത് നമ്മളെ ചങ്കും കസിനും ആയ നമ്മളെ ഷാന 😘😘
 നമുക്ക് കൊറച്ചു പാസ്റ്റിലേക് പോവാം അല്ലേ....
 
 
തുടരും
 
ലെങ്ത് കുറവാണു അടുത്ത പാർട്ട്‌ ൽ നോകാം