*CHAMAK OF LOVE✨* (പ്രണയത്തിന്റെ തിളക്കം ) Part:39 _______________________ Written by :✍🏻️salwaah... ✨️ :salwa__sallu ______________🌻______________ നീ ഇപ്പോൾ ഇതൊക്കെ പറയുന്നത് ഞങ്ങൾ തമ്മിലുള്ള ബന്ധം അറിയാഞ്ഞിട്ട് ആണ്... അഫ്ര പറഞ്ഞു തുടങ്ങി.. •°•°•°•°•°••. വേഗം റെഡിയാവ് നെക്സ്റ്റ് നമ്മുടെ പ്രോഗ്രാം ആണ്... തന്റെ സുഹൃത് പറയുന്നത് കേട്ടു അഫ്ര തന്റെ ഷോക്സ് കൂടി കാലിൽ അണിഞ്ഞു... ശിഹാബ് എവിടെ.... അഫ്ര ചോദിച്ചത് കേട്ടായിരുന്നു അവളുടെ സുഹൃത്തും അവന്റെ കാര്യം ഓർത്തത്... അറിയില്ലാ... എന്ത്... അവൻ ഇല്ലെങ്കിൽ പ്രോഗ്രാം തന്നെ നടക്കില്ലാ... You know അവന്റെ പാട്