Aksharathalukal

Aksharathalukal

വാക പൂക്കൾ 💕 - 2

വാക പൂക്കൾ 💕 - 2

4.7
1.3 K
Love
Summary

വാക പൂക്കൾ 💕 Part-2 ✍️കുറുമ്പി 🧚🏻‍♀️ ~~~~~~~~~~~~~~~~~~~~~~~~~~~ പെട്ടന്ന് അവളെ അവൻ അവനടുത്തേക്ക് വലിച്ചു ഒട്ടും പ്രതീക്ഷിക്കാതെ ആയത് കൊണ്ട് അവൾ അവന്റെ മേലേക്ക് ചായാൻ പോയി. അപ്പൊ തന്നെ അവനെ തള്ളി അവൾ തിരിഞ്ഞോടി. അപ്പോ അവൾ ഉള്ള ഈശ്വരന്മാരോട് മുഴുവൻ മനസിൽ പ്രാർത്ഥിക്കുക ആയിരുന്നു. " ഈശ്വരാ ആ കോന്തൻ എന്റെ പിന്നാലെ വരല്ലേ "         എവിടെയും നിൽക്കാതെ അവൾ നേരെ വീട്ടിലേക്കോടി. ഉമ്മറത്തേക്ക് വെപ്രാളത്തിൽ ഓടി വരുന്നവളെ കണ്ട് അമ്മു ചോദിച്ചു. " ചേച്ചി പിന്നാലെ പട്ടി വല്ലതും കൂടിയോ🙄. എന്ത് ഓട്ടാ  ഓടണേ. "     അവളോടൊന്നും പറയാതെ നേരെ അടുക്കളയിലേക്ക് ചെന്ന് സാധനങ