Aksharathalukal

Aksharathalukal

*പ്രണയം* - 23

*പ്രണയം* - 23

4.7
9.3 K
Drama Love Others
Summary

പാർട്ട് 23 ശരീര ഭാരം കുറയുന്നത് പോലെ....ചുറ്റും ഉള്ളതൊക്കെ നിശ്ചലം ആയ പോലെ....കണ്ണുകൾ പിന്നേം നിറഞ്ഞു തൂവി എങ്കിലും ഒരു തുള്ളി പുറത്തേക്ക് വരുന്നില്ല.................! ഇനിയും പരീക്ഷണം ആണോ..........എന്തിനാണ് ........!!ഓരോന്നും ഓർക്കേ അവൾക് അലറി കരയാൻ തോന്നി....പറ്റുന്നില്ല........തൊണ്ടയിൽ ശബ്ദം തടഞ്ഞു നില്കുന്നു................. എൻ്റെ ധിച്ചുട്ടിയെ......എന്തിനാ ഇങ്ങനെ സങ്കടപെടുന്നത്....... മ്മ്...... അവള് അവരെ ഒക്കെയും നോക്കി.......എല്ലാവരിലും നിറഞ്ഞു നിൽക്കുന്ന സന്തോഷം......! എല്ലാവരും ചേർന്ന് തന്നെ പറ്റിക്കുന്നത് ആകുമോ........എന്തിനാ എന്നോട്.........! മതിയടി ധിച്ചുവെ....ഇനിയും expression ഇട്ടാൽ നിന്നെ വല്ല സീരിയൽ നട