ഈ സമയം ക്ലാസ്സിൽ...\" ആ തോമാച്ചൻ ഇപ്പോ കലിപ്പിൽ ഇങ്ങോട്ട് വരും... \" റിച്ചു പറഞ്ഞു\" എന്തിന്....\"\" എടി മാളു അത് വായിച്ചാൽ അവന് എന്തായാലും മനസ്സിലാവും നമ്മടെ പണിയാണെന്ന് ...\" അച്ചു പറഞ്ഞു\" എന്നാ ഇവിടേന്ന് വേഗം സ്‌ഥലം വിടാം.....വാഡി പുറത്തേക്ക് പോകാം \"മാളു പറഞ്ഞു.മൂന്നാളും കൂടി ഡിപാർട്മെന്റിന് പുറത്തിറങ്ങി.... എല്ലാവരും കളറും ഇതുങ്ങൾ മൂന്നും യൂണിഫോമും ആഹാ അന്തസ്സ്....ഓഫീസിന്റെ അടുത്തിയപ്പോൾ മാളു പറഞ്ഞു..\" ഞാൻ ഒന്ന് വെള്ളം കുടിച്ചിട്ട് വരാം....നിങ്ങ ഇവിടെ wait ചെയ്യ് ആ തോമാച്ചൻ വരുന്നേൽ സിഗ്നൽ തരണം \"\"ഹാ.....\"correct ടൈമിൽ തോമാച്ചൻ അവിടേക്ക് വന്നു...\"എനിക്ക് കത്തെഴുതിയ ആ തെണ്ടി എവിടെ \"\