Aksharathalukal

Aksharathalukal

❤ഇഷ്‌ഖിൻ പാതി❤ - 18

❤ഇഷ്‌ഖിൻ പാതി❤ - 18

4.9
3.2 K
Comedy Drama Love Thriller
Summary

❤️💯ഇശ്‌ഖിൻ പാതി❤️💯 ⭐️💎ISHQIN PAATHI💎⭐️ part - 18 💌Naaznin✍️   ⭐️💜🔵⭐️💜🔵⭐️💜🔵⭐️💜🔵⭐️🔵💜⭐️   •[Shifla]•       Mehfin: ***ടാ.... ***   (ഞങ്ങളെ തുറിച്ചു നോക്കി ഞങ്ങളെ അടുത്തേക്ക് അവൻ വന്ന്. പേടി കൊണ്ട് ഞാൻ സിലുന്റെ കൈ പിടിച്ചു അവന്റെ ബാക്കിൽ നിന്ന് )   Mehfin: അവളെ ഇങ്ങു തന്നേക്ക്...    Shazil: ഇല്ലെങ്കിൽ..??    Mehfin: ടാ മര്യാദക്ക് അന്നേൽ മര്യാദക്..    Shazil: നിന്റെ പോലീസ് ധൈര്യ വെച്ച് എന്നോട് പുലമ്പാൻ നോക്കേണ്ട. നിനക്ക് അറിയാല്ലോ എന്നെ നമ്മുക്ക് പോലീസും കൊമ്പും ഒന്നും ഒരു വിഷയം അല്ല എന്ന്    Mehfin: കസിൻ ഒരുത്തൻ കളക്ടർ ആയതു കൊണ്ട് ആണോ ഇത്രേ ഹുങ്ക്...    Shazil: എനിക്കിപ്പോ അത