Aksharathalukal

Aksharathalukal

പ്രണയിനി💔(ഭാഗം 1)

പ്രണയിനി💔(ഭാഗം 1)

4.6
1.5 K
Love
Summary

പ്രണയിനി💔             "നീ പോടീ കറുമ്പി......" "ആ ഞാൻ കറുമ്പി തന്നെയാ... അതിന് തനിക്കൊന്നുമില്ലല്ലോ...."😤 ഞാൻ എന്നത്തേയും കണക്ക്..ചുണ്ട് കൂർപ്പിച്ചു ആദിയേട്ടനെ നോക്കികൊണ്ട്... ദേഷ്യത്തോടെ വെട്ടിതിരിഞ്ഞു നടന്നു... "പൊന്നു.. നീ കഴിക്കുന്നില്ലേ... വാ വന്നിരിക്ക്..." അച്ഛൻ എന്നോട് ചോദിച്ചു... "ഇല്ല... എനിക്ക് വിശപ്പില്ല..." അത്രയും പറഞ്ഞ് ഞാൻ... തറവാട്ടിൽ നിന്നിറങ്ങി... പിറകുവശത്തെ കുളത്തിലേക്ക് നടന്നു...കുളപ്പുരവാതിൽ തള്ളി തുറന്നുകൊണ്ട് ഞാൻ അകത്തേക്ക് കയറി ചെന്ന്... വെള്ളത്തിൽ കാലിട്ടുകൊണ്ട് പടവിലിരിന്നു... "കറുമ്പി..." കറുമ്പി... അതെ ഞാൻ കറു