Aksharathalukal

Aksharathalukal

ആർദ്ര - 1

ആർദ്ര - 1

4.8
1 K
Love Thriller Action
Summary

ആർദ്ര ... ആർദ്ര ...ശോ ഇവളിതെവിടെ പോയി കിടക്കുവാണോ..രാവിലെ പോക്കാളത്തപ്പനെ തൊഴാൻ പോകാം എന്ന് പറഞ്ഞിട്ട് പോത്തുപോലെ കിടന്ന് ഉറങ്ങുവാണോന്നാവോ...ഹ! വീടിന്റെ വാതിൽ ഒക്കെ തുറന്നിട്ടിട്ട് ഉണ്ടാലോ... എന്തായാലും അകത്തു കേറി ഒന്ന് നോക്കിയേക്കാം...ശ്രയ അകത്തു കയറിയപ്പോൾ കാണുന്നത് ഉറക്ക ചടവിൽ എഴുന്നേറ്റ് വരുന്ന ആരതിയെ ആണ്..\"ശോ എന്റെ പൊന്നു ശ്രയേച്ചി ഒന്നാം തിയതി ആയിട്ട് ചേച്ചിയെ ആണല്ലോ കണി \"ആഹാ കണക്കായി പോയി നിന്ന് കിന്നാരിക്കാണ്ട് നിന്റ ചേച്ചിയോട് ഇങ്ങോട് വരാൻ പറ..ചേച്ചി വല്ല കണ്ണ് പൊട്ടിയാണോ അവളല്ലേ മുറ്റത്ത് നിന്ന് തുളസികതിർ പഠിക്കുന്നത്..ഇവളിതെപ്പോൾ വന്നു..എന്