Aksharathalukal

Aksharathalukal

നിരഞ്ജന 💙

നിരഞ്ജന 💙

4.1
3.3 K
Love Others
Summary

✍️ Abhiii    "എന്താ രഞ്ജൂ... ഞാൻ കേട്ടതൊക്കെ സത്യമാണോ... നീ ആലോചിച്ച് എടുത്ത തീരുമാനമല്ലേ ഇത്..."     നന്ദിതയുടെ ആ ചോദ്യത്തിന് മുന്നിൽ അവള് ഒന്ന് ഞെട്ടി... അവൾ ഒരിക്കലും നന്ദിതയുടെ മുഖത്തേക്ക് നോക്കാൻ തയ്യാറായില്ല... ഒരു പക്ഷെ തൻ്റെ കള്ളത്തരം അവൾ കണ്ടുപിടിക്കുമോ എന്നവൾ ഭയന്നു.... അവളുടെ കയ്യിൽ നിന്നും മറുപടി ലഭിക്കാത്തത് കണ്ട് നന്ദിത തുടർന്നു.....     "നിന്റെ ഈ നിൽപ്പിൽ തന്നെ എനിക്ക് മനസ്സിലായി രഞ്ജൂ.. ഇതൊന്നും നിന്റെ പൂർണ സമ്മതത്തോടെ അല്ലെന്ന്.... "       അല്ലെങ്കിലും നന്ദു അങ്ങിനെയാണ്.... തൻ്റെ ചെറു ചലനങ്ങൾ പോലും നൊടിയിടയിൽ മനസ്സിലാവും... അവൾ

About