Aksharathalukal

Aksharathalukal

❣︎നിൻ നിഴലായ് ❣︎ - 1

❣︎നിൻ നിഴലായ് ❣︎ - 1

4.8
1.6 K
Love Others
Summary

❣നിൻ നിഴലായ് ❣ ✍ കുറുമ്പി 🧚🏻‍♀️ Part. 1 ★★★★★★★★★★★★★★★★★★★  "ഏട്ടാ... ഏട്ടാ... നിക്ക്... ഏട്ടാ... നിക്കാനാട്ടോ.... പറഞ്ഞത്"-  പാടത്തൂടെ ഓടിവരുന്ന പെൺകുട്ടി.  പച്ചയും ചുവപ്പും നിറമുള്ള പാട്ടുപാവാട ഇട്ട്. കറുത്ത നീണ്ട ഇടതുറന്ന മുടി രണ്ടുഭാഗത്തേക്ക് പിന്നിയിട്ട്. കാലിൽ വെള്ളിപ്പാതസരം കൈനിറയെ കുപ്പിവള.  കാതിൽ കുഞ്ഞു ജിമിക്കി കമ്മലും കണ്ണ് വാലിട്ടുനീട്ടിയെഴുതിയിട്ടുണ്ട്. ചുണ്ടിൽ ചെറു പുഞ്ചിരി തൂകി തന്റെ എടുത്തേക്ക് ഓടിയടുക്കുകയാണ്. പെട്ടന്ന് മുൻപിൽ അവളെ കാണാനാകാതെ നിറയെ പുക മുടി.  അതിനിടയിലും അവൾ തന്നെ   വിളിക്കുന്ന്നുണ്ട്. പെട്ടന്ന് ഏട്ട