പാർട്ട് -21💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥ദിവസങ്ങൾ ഓരോന്നും കൊഴിഞ്ഞു പോയി..... ആദിയും ദേവും പരസപരം ഇണങ്ങിയും പിണങ്ങിയും സ്നേഹിച്ചു പോവുന്നു........... ഓണം അടുത്തെത്തി.....എല്ലാവരും കൂടെ അത്താഴത്തിനു ശേഷം ഉള്ള സംസാരത്തിൽ ആയിരുന്നു........സീത : മോളെ....... നമ്മുക്ക് ഓണം കഴിഞ്ഞു എല്ലാവർക്കും കൂടെ നമ്മുടെ പഴയ തറവാട്ടിൽ പോവാം......... പോവുമ്പോ നമ്മുക്ക് വീട്ടിൽ പോയി അവരെയും കൂട്ടി അടിച്ചു പൊളിക്കാം..... എന്താ മോളുടെ അഭിപ്രായം.........ദേവു : അതിന് എന്താ അമ്മേ...... എനിക്ക് സന്തോഷമേ ഉള്ളോ ........ എല്ലാവരും കൂടെ ഒരുമിച്ച് നിൽക്കുമ്പോ അത് സൂപ്പർ ആവും........ശ്രീക്കുട്ടി : അതെ അതെ ....... നമ്മുക