💔 പ്രണയിനി 💔 "അവളുടെ ഒരു പ്രണയം... പമ്മ്..."😤 പിന്നെ എന്തൊക്കെയോ ആദിയേട്ടൻ ദേഷ്യത്തോടെ എന്നെ നോക്കി പറഞ്ഞിട്ട് ഇറങ്ങി പോയി...ഞാൻ കുറച്ച് നേരം ആ ബുക്കും നെഞ്ചിൽ ചേർത്ത് പിടിച്ച് കൊണ്ട് അങ്ങനെ തന്നെ നിന്നുപോയി... പിന്നെ പെട്ടെന്ന് പോയി മുറിയുടെ വാതിൽ അടച്ചു കുറ്റിയിട്ടു... "എനിക്ക് നിന്നോടിഷ്ട്ടമോ...? ആഹാ.. അത് കൊള്ളാം.. എന്നാ കേട്ടോ എനിക്ക് ഇഷ്ട്ടമാണ്..പക്ഷെ നിന്നെയല്ലാ.. എൻ്റെ പെണ്ണിനെ... അല്ലങ്കിൽ തന്നെ നിന്നെ പോലെ ഒരു കറുമ്പിയെ ആര് പ്രണയിക്കാനാ... ആര് കെട്ടാനാ...???" ആ വാക്കുകൾ ഓർക്കുബോൾ ഓർക്കുബോൾ.. എന്റെ ഹൃദയം വല്ലാതെ വേദനയെടുക്കുന്നു.... എന്തിനാ