Aksharathalukal

Aksharathalukal

ഇവിടെയുണ്ട്

ഇവിടെയുണ്ട്

4.6
422
Love
Summary

ഇവിടെയുണ്ടീ ഞാനുംഉരുകിയൊലിക്കുന്നഅന്ധകാരത്തിൽപരിഭവം താങ്ങാത്തഎരിതീയിൽ മുങ്ങുന്നഅതിരുകല്പിച്ച നിൻഅർത്ഥങ്ങൾ വരവേറ്റഅനർത്ഥങ്ങൾ വിരിയിച്ചകറപുരണ്ടീ ജീവിതത്തെ കരിപുരണ്ടീ ജീവിതത്തെ©Vibhoothi R Iyengar