Aksharathalukal

Aksharathalukal

The Kite Runner - Book Review

The Kite Runner - Book Review

4.9
1.1 K
Inspirational Others Tragedy
Summary

വായന തുടങ്ങിയിട്ട് കാലങ്ങൾ കുറെ ആയെങ്കിലും വ്യത്യസ്ത മേഖലകളിൽ നിന്നുള്ള കുറെയേറെ പുസ്‌തകങ്ങൾ വായിച്ചിട്ടുണ്ടെങ്കിലും ഇപ്പോഴും ചില പുസ്തകങ്ങൾ കാണുമ്പോൾ എന്തുകൊണ്ട് ഇതൊക്കെ നേരത്തെ വായിക്കാൻ പറ്റിയില്ലെന്നോർത്ത് കുണ്ഠിതപ്പെടാറുണ്ട്. ഈയിടെ ഖാലിദ് ഹുസൈനിയുടെ 'പട്ടം പറത്തുന്നവൻ' (the kite runner) വായിച്ചപ്പോഴും ഇതേ തോന്നൽ തന്നെയാണ് ഉണ്ടായത്.   പുതിയൊരു വായനാനുഭവം നല്കുന്ന ഇതുവരെയും അറിയാത്ത അഫ്ഗാനിസ്താന്റെയും പാക്കിസ്ഥാന്റെയും രാഷ്ട്രീയ സാമൂഹിക പ്രശ്നങ്ങളും സുന്നി-ഷിയകൾ തമ്മിലുള്ള ജാതിപോരിന്റെയും അഭയാർഥികൾ നേരിടുന്ന പ്രശ്നങ്ങളും  കുട്ടികള