Aksharathalukal

Aksharathalukal

❤ഇഷ്‌ഖിൻ പാതി❤ - 25

❤ഇഷ്‌ഖിൻ പാതി❤ - 25

4.7
3 K
Comedy Drama Love Thriller
Summary

❤️💯ഇശ്‌ഖിൻ പാതി❤️💯 ⭐️💎ISHQIN PAATHI💎⭐️ part - 25 💌Naaznin✍️   💯💜💎💯💜💎💎💜💯💯💜💎💎💎   •[Silu]•     (അവൾ പോയ പോക്ക് കണ്ട് ചിരിച്ചു കൊണ്ട് ബൈക്കിൽ ഇരുന്ന്തും റയ്യു എന്നെ വിളിച്ചു ഞങ്ങൾ സ്ഥിരം പോകുന്ന പാർക്കിൽ വരാൻ പറഞ്ഞു.. പിന്നെ ഒന്നും നോക്കാതെ അങ്ങോട്ട് വിട്ടു... അവിടെ ഉണ്ട് റയ്യു എന്നെ വെയിറ്റ് ചെയ്യുന്നു... കൂടെ ഫറുവും... ഇവൻ എന്താ ഇവിടെ??? )   Shazil: നീ എന്താടാ ഇവിടെ?    Farhan: ഞാൻ ഇത് വഴി പോയപ്പോ വന്ന്... അല്ല നീയോ..??    Shazil: ഞാൻ ഇവൻ വിളിച്ചിട്ട് വന്നതാ...    Farhan: ഹോ...    Rayyan: പ്രതേകിച്ചു ഒന്നും ഇല്ല... എന്തായാലും ഫറു ഞാൻ നിന്നെ വിളിക്കാൻ ഇരിക്കയിരുന്നു.. നീ വന്നത്