Aksharathalukal

Aksharathalukal

പ്രണയ പ്രകാശം

പ്രണയ പ്രകാശം

4
353
Love
Summary

ഇരുളിൽ ഉരുളിപോൽ മുഖവുമായിവിണ്ണിൽ ഉണരുന്നു എൻ പ്രണയിനിരൂപ ഭേദം ദിനം എന്നുമേഅഴകാണ് നിലാവേ നിന്നുടൽഅറിയാതെ നോക്കി മിഴയാലെ ഞാൻ..അതി സുന്ദരി മോഹമെന്നിലുണർത്തിയ നിൻ നിഴൽ , എൻ എതിർ രൂപമായിഅറിയാതെ പോലുമാ ...,അതിൽ പിന്നെ നിന്നെ പിൻ ചെന്നെങ്കിലും , പിന്തിരിഞ്ഞു നി എൻമുകളിലായി..ഇന്നുമെൻ കണ്ണുകൾ നീ അറിയാതെപിൻ തുടരുന്നു. അതിൽ പിന്നിന്നുവരെഎൻ ജനൽ പാളി പാതിചാരി നിന്നിൽവശ്യമൊടെ , അതി ലോലമോടെ..ഒരു നാളിൽ കൈ നീട്ടി നിന്നിൽ ഞാൻകൈ തരാതെ നേർത്ത ബിന്ദു പോലെഎന്നെ കണ്ണു ചിമ്മി പുഞ്ചിച്ച് ലാസ്യമോടെ അകലെ ആകുമ്പോള് അരികത്തുവന്നിടാൻ കാത്തിരിക്കുന്നു  ഇന്നുമെ..രാത്രി മാറിൽ മയ