𝓸𝓱 𝓶𝔂 𝓴𝓪𝓭𝓪𝓿𝓾𝓵𝓮...🤦🏼♀️ 🎶നീലാകാശം പീലിവിരിക്കും പച്ചത്തെങ്ങോല തെളിഞ്ഞ മഞ്ഞ പൂഞ്ചിറയാകെ ചുവന്ന റോസാപ്പൂ തവിട്ടു പശുവിന്‍ വെളുത്ത പാല്‍ കുടിച്ചതില്‍ പിന്നെ കറുത്ത രാത്രിയില്‍ ഈ നിറമെല്ലാം ഓര്‍ത്തു കിടന്നു ഞാന്‍.....🎶 കയൽ* എന്ന കിച്ചുവിൻ്റെ വക ആണ് ഈ പാട്ട് മേളം......! വൈകീട്ട് വീട്ടിലെ പശു കിടാവിനെ നോക്കി ഇരിക്കുക ആണ് പുള്ളി.....! പെട്ടന്ന് ഒരു രൂപം അവളുടെ അടുത്തേക്ക് വരും പോൽ തോന്നി അവൾക്..... തിരിഞ്ഞ് നോക്കിയപ്പോൾ ആരും ഇല്ല...... പെട്ടന്ന് അവളുടെ മുഖത്ത് ക്ലോറോഫോം തളിക്ക പെട്ടു..... കുറച്ച് നേരം കൊണ്