Aksharathalukal

Aksharathalukal

പ്രണയം ❤️

പ്രണയം ❤️

4.5
858
Love
Summary

Part 10പിന്നീട് അങ്ങോട്ട് കിരണിന്റെയും ശില്പയുടെയും ദിവസങ്ങൾ ആയിരുന്നു.. ആ കോളേജിലെ എല്ലാർക്കും കുറച് കുശുമ്പ് തോന്നുന്ന തർത്തിൽ ആയിരുന്നു അവരുടെ പ്രണയം.. എന്തിനും ഏതിനും കൂട്ടായി കൂടപിരപ്പിനെ പോലെ അജിത്തും അവർക്കൊപ്പം ഉണ്ടായിരുന്നു...✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨പുതിയ അദ്ധ്യായന വർഷത്തിൽ കിരണിനും അജിത്തിനും ശില്പക്കും കൂട്ടായി മിഥുൻ എന്ന മനുവും ഉണ്ടായിരുന്നു കൂടെ.. ശില്പയുടെ അച്ഛന്റെ ഉറ്റ സുഹൃതിന്റെ മകൻ ആണ് മനു.  ദിവസങ്ങൾ ശരവേഗത്തിൽ കൊഴിഞ്ഞു പോയി കൊണ്ടിരുന്നു.. കിരണിന്റെയും അജിത്തിന്റെയും 6th. Sem  എക്സാം ആയിരുന്നു. രണ്ടുപേരുടെയും കലാലയ ജീവിതത്തിന്റെ അവസാനദ