💞പ്രണയനിലാവ്💞*Part 12*\"സർ ബില്ല്,,\"\" ഇത്ര പെട്ടെന്ന് വന്നോ സോ ഫാസ്റ്റേ,,😌\"(വിച്ചു)കാർത്തി ബില്ല് വാങ്ങി നോക്കിയതും കണ്ണും തള്ളി നിന്നു...\"എത്രയാ..??🙄\"(വിച്ചു)\"10,000 രൂപ🤕\"(കാർത്തി)\"ബൂട്ടിഫുൾ😲\"(വിച്ചു)റിച്ചു കാർത്തിന്റെ കയ്യീന്ന് ബില്ല് വാങ്ങി മുന്നിൽ നടന്നതും ബാക്കി എല്ലാരും അവന്റെ പിന്നിൽ നടന്നു...\" ടാ,, നീ സ്കൂളിൽ പടിക്കുമ്പോ സ്‌പോർട്ട്സിലൊക്കെ എങ്ങനായിരുന്നു..\"(കാർത്തി)\"സ്പോർട്ട്സിലൊക്കെ ഞാൻ സൂപ്പറായിരുന്നു... ഒന്നാം ക്ലാസ്സിൽ പടിക്കുമ്പോ ഫസ്റ്റ് വരെ കിട്ടിയിട്ടുണ്ട്..\"(വിച്ചു)\"എന്തില്,,🙄\"(കാർത്തി)\" തവള ചാട്ടത്തില്😁\"(വിച്ചു)\"എന്തായാലും പഴയതൊക്കെ ഓർത്ത് എടുത്തോ..