Aksharathalukal

Aksharathalukal

ജഹാന ഷാജഹാൻ -4

ജഹാന ഷാജഹാൻ -4

5
631
Love
Summary

കണ്ണും നിറച് അത്രേം പറഞ്ഞു അവൾ ഓടിപോയി. അവൾ പറഞ്ഞ വാക്ക് കൊണ്ടേത് എന്റെ മനസിലായിരുന്നു. ഞാൻ കാണുന്ന സ്വപ്നം എന്തോ സത്യം ആണ്‌ എന്നതോന്നൽ. ഇല്ല. അതിന് ഞാൻ സമ്മതിക്കില്ല. അവൾ എന്റെ പെണ്ണാ. മാറ്റർക്കും ഞാൻ വിട്ട് കൊടിക്കില്ല. മരണത്തിന് പോലും.മനസ് വല്ലണ്ട് അസ്വസ്ഥമായപ്പോൾ വീട്ടിൽപോയി. "എന്താണ് മോനെ ഇന്ന് നേരത്തെ കോളേജ് വിട്ടോ " "ഇല്ല, മനസിന് ഒരുസുഖംല്യ അതോണ്ട് ഞാൻ പൊന്നു " "എന്ത് പറ്റി മോനെ. പോകുമ്പോൾ നല്ല സന്തോഷത്തിലായിരുന്നാലോ." "ഒന്നുല്ല umma" "സത്യം പറ നീ ആ കുട്ടിയോട് സംസാരിച്ചോ " ഞാൻ എല്ലാം ഉമ്മയോട് പറഞ്ഞു. "സാരല്ലടാ. അവ