Aksharathalukal

Aksharathalukal

will you marry me ❤️ 9

will you marry me ❤️ 9

4.6
2.6 K
Comedy Love Others
Summary

അപ്പനായിട്ട് വിചാരിച്ചു വെച്ചിരിക്കുന്നത് തിരുത്താൻ ഞാൻ ആളല്ലപ്പാ..... നമ്മളില്ലേ........... കണ്ടറിയാത്തവൻ കൊണ്ടറിയും എന്നല്ലേ അപ്പൻ കേട്ടറിയാത്തത് മിക്കവാറും കണ്ടറിയും.... ചിലപ്പോ കിന്ദുവിന്റെ ഭാഗം പറയാൻ ചെന്നാൽ ഭാഗ്യം ഉണ്ടെങ്കിൽ നന്ദുസിന്റെ കയ്യിൽ നിന്നും കൊണ്ടും അറിയാം.... ശബ്ദം പുറത്തേക്ക് പുറപ്പെടുവിച്ചില്ല ആന്തരാത്മാവിൽ അങ്ങനെ മന്ത്രിച്ചു.... ലെ *വായനക്കാർ ആത്മഗതിച്ചു  അയിനാണ്....🤭 അപ്പൻ എന്റെ ചുണ്ടനക്കം അങ്ങനെ ശ്രെധിച്ചു നിൽക്കാണ്.... ഏതായാലും നന്ദുസ് എന്നോട് വരരുത് എന്ന് പറഞ്ഞിരിക്കുന്നു... ആ വഹയിൽ എന്റെ വക എന്തേലും ഒരു പണി ഞാനായിട്ട് അവന് കോൺട