Part -55 "What ... " എന്താ ഏട്ടൻ പറയുന്നേ.i can't believe this" എബി പറഞ്ഞത് കേട്ട് ആദി അത്ഭുതത്തോടെ ചോദിച്ചു. "It's true" എബി പറഞ്ഞു. " എൻ്റെ കർത്താവേ ഞാൻ ഇത് എന്താ കേൾക്കുന്നേ. നിങ്ങൾക്ക് ശേഷം കല്യാണം കഴിഞ്ഞ ആൻവി ചേച്ചി ഇപ്പോ പ്രെഗ്നൻ്റ് ആണ്". "നിനക്ക് അറിയാലോ ആദി ഞങ്ങളുടെ കല്യാണം നടന്ന സാഹജര്യം. ആദ്യം ഒക്കെ എനിക്ക് അവളോട് ദേഷ്യം മാത്രം ആയിരുന്നു. പക്ഷേ പിന്നെ എപ്പോഴോ സ്നേഹിച്ചു പോയി. പിന്നെ അവൾ ചെറിയ കുട്ടി അല്ലേ.പിന്നെ പഠിത്തവും കഴിഞ്ഞിട്ടില്ല. അതൊക്കെ കഴിയട്ടെ എന്ന് ഞാനും കരുതി " " എന്നാലും " എബി സംശയത്തോടെ താടി ഉഴിഞ്ഞ് കൊണ്ട് പറഞ