Aksharathalukal

Aksharathalukal

My dear sir.... - 10

My dear sir.... - 10

4.7
2.7 K
Comedy Love Suspense Thriller
Summary

My dear sir... part 10    കാലൻ ഞാനറിയാതെ മൊഴിഞ്ഞു    ഹലോ സാർ എന്താ ഇവിടെ 😌   എടി പന്ന മോളെ എൻറെ ബൈക്ക് നശിപ്പിച്ചിട്ട് അവളുടെ ###@*  😡😡   എൻറെ ചെവി അടിച്ചു പോയി 🤧  എന്ന തോന്നുന്നത്    ഇനി  ഇവിടെ നിൽക്കുന്നത് പന്തിയല്ല  അനു എൻ എൻറെ മനസ്സ് പറഞ്ഞതും  ഒന്നും നോക്കിയില്ല    അയ്യോ ആള് ഇറങ്ങാൻ ഉണ്ട് നിർത്ത് വണ്ടി നിർത്ത്... നിർത്ത് ഡ്രൈവർ 😫😫   എന്ന് അലറി പക്ഷേ ആരും മൈൻഡ് ചെയ്യുന്നില്ല..  വണ്ടി ദേ പിന്നേം പൊയ്ക്കൊണ്ടിരിക്കുന്നു 😒😒    അപ്പോഴാണ് ഞാനത് കണ്ടത് 👀 സുന്ദരൻ  എൻറെ വായ പൊത്തി പിടിച്ചിട്ടുണ്ട് പിന്നെ എങ്ങനെ കേൾക്കും🤕   ഞാൻ പ

About