Aksharathalukal

Aksharathalukal

നിഴൽ അറിയാതെ (chapter 4)

നിഴൽ അറിയാതെ (chapter 4)

5
678
Suspense Thriller Detective Crime
Summary

Chapter 4വേലായുധന്റെ ശിങ്കിടികളെ പിന്തുടരുന്ന മീനാക്ഷിയും ജസ്റ്റിനും അവിടെ കണ്ടത് ...."foreigners നേ വരവേൽക്കാൻ വേലായുധൻ തമ്പി ഗുഹയ്ക്കുള്ളിൽ നിന്നും വരുന്നു .. അവരെ ഹഗ് ചെയ്തു ഷേക്ക് ഹാൻഡ് കൊടുത്ത് അവരെയും കൊണ്ട് ഉള്ളിലേക്ക് കയറിപ്പോകുന്നു.   അവിടെയുള്ള ക്യാമറ അവരുടെ ശ്രദ്ധയിൽപ്പെടുന്നു. അതുമറികടന്ന് പോകുന്നത് സാധ്യമല്ലാത്തതിനാൽ എന്തു ചെയ്യും എന്ന് ആലോചിച്ചു നിൽക്കുന്ന അവരുടെ മുന്നിലേക്ക് 'ഫുഡ് ഡെലിവറി ബോയ് 'വരുന്നു. ഇത് കണ്ട് മീനാക്ഷിക്ക് ഐഡിയ തോന്നുന്നു അവർ ഡെലിവറി ബോയ് യെ തടഞ്ഞു നിർത്തി.. ഫുഡ് വാങ്ങാൻ നോക്കുമ്പോൾ" Sorry mam .. ഇവിടെ തരാൻ കഴിയില്ല ,ഓർഡർ ചെയ്തപ