Aksharathalukal

Aksharathalukal

തെമ്മാടിചെക്കന്റെ പ്രണയം❤️ ( ഭാഗം5)

തെമ്മാടിചെക്കന്റെ പ്രണയം❤️ ( ഭാഗം5)

4.5
1.4 K
Fantasy Love
Summary

തെമ്മാടിച്ചെക്കന്റെ പ്രണയം....❤️❤️     ആരോ തന്റെ തലയിൽ തലോടുന്നത് അറിഞ്ഞിട്ടാണ് ഹൃദ്യ രാവിലെ കണ്ണുകൾ തുറന്നത്. അത് അവളുടെ അമ്മയായിരുന്നു. അവരുടെ കണ്ണുകൾ നിറഞ്ഞിരിക്കുന്നത് ഹൃദ്യ ശ്രെദ്ധിച്ചു. അവൾ ഒന്നും പറയാതെ മെല്ലെ കട്ടിലിൽ നിന്നും എഴുന്നേറ്റിരുന്നു. പിന്നെ ഹൃദ്യ ടേബിളിൽ ഇരിക്കുന്ന തന്റെ ഫോൺ കയ്യെത്തി എടുത്തുക്കൊണ്ട് സമയം നോക്കി.    "അയ്യോ.. സമയം എത്രയായോ.. എന്നിട്ടെന്താ അമ്മേ എന്നെ വിളിക്കാതിരുന്നെ??  എനിക്ക് കോളേജിൽ പോകേണ്ടത് അല്ലെ.. "   അവൾ അമ്മയോട് ചോദിച്ചു.    " അത്.. മോള് ഇന്ന് കോളേജിൽ പോകുന്നുണ്ടോ.. "   "മ്മ് പിന്നെ.. &nb