Aksharathalukal

Aksharathalukal

ഇറച്ചി - 1

ഇറച്ചി - 1

4.2
1 K
Detective Crime Thriller Suspense
Summary

സമയം വൈകുന്നേരം 7 മണി.. ഒരു വെളുത്ത സിഫ്റ്റ്കാർ അടിമാലി ടൗൺ അതിർത്തിയിലുള്ള ഒരു പ്രൈവറ്റ് ഗസ്റ്റ് ഹൗസിന്റെ മുറ്റത്തേക്ക് വന്നു നിന്നു.. ആ കാറിൽ നിന്നും DYSP ബോണി കുര്യൻ കൈയിൽ ഒരു ഹാൻഡ് ബാഗും എടുത്ത് പുറത്തേക്കിറങ്ങി.. കാർ ലോക്ക് ചെയ്ത ശേഷം നടന്നു പടിക്കെട്ടിലേക്കു കേറി ഗസ്റ്റ്ഹൗസിന്റെ കാളിങ് ബെൽ സ്വിച്ചിൽ വിരലമർത്തി. അൽപ്പ സമയത്തിനകം ആ ഗസ്റ്റ്ഹൗസിന്റെ ഡോർ തുറക്കപ്പെട്ടു.. സെൻട്രൽ ക്രൈം ഇൻവെസ്റ്റിഗേഷൻ ഏജൻസി (CCIA) ഓഫീസർ അക്ബർ ആയിരുന്നു കതകു തുറന്നത്. ബോണി അദ്ദേഹത്തെ സല്യൂട് ചെയ്തു. അക്‌ബർ ബോണിയെ തിരിച്ചു വിഷ് ചെയ്ത ശേഷം അകത്തേക്ക് ക്ഷണിച്ചു. ബോണിയിയോട് ഇരിക