Aksharathalukal

Aksharathalukal

നെഞ്ചോട് ചേർത്ത്❣️-2

നെഞ്ചോട് ചേർത്ത്❣️-2

4.7
1.7 K
Action Fantasy Love Others
Summary

         ശ്രീ 💖 ജിത്ത് സൂര്യപ്രകാശം കണ്ണിൽ തട്ടിയപ്പോൾ ശ്രീറാം കണ്ണുകൾ വലിച്ചു തുറന്നു. അവൻ തൻ്റെ നെഞ്ചിൽ മുഖം ഒളിപ്പിച്ച്.. കെട്ടിപ്പിടിച്ച് ചേർന്ന് കിടക്കുന്ന പെണ്ണിനെ നോക്കി പുഞ്ചിരിച്ചു.. " ശ്രീക്കുട്ടി "😍 ആ ഒറ്റ വിളിക്ക് തന്നെ അവൾ കണ്ണ് തുറന്ന്  അവനെ നോക്കി. " ടീ.. കള്ളിപ്പെണ്ണേ.. നീ എഴുന്നേൽക്കുന്നില്ലേ.. കോളേജിൽ പോകേണ്ടതല്ലേ നിനക്ക്.. " അവൻ ചോദിച്ചു.. അതിന് മറുപടി ഒന്നും പറയാതെ ശ്രീക്കുട്ടി എന്ന ശ്രീ ലക്ഷ്മി പിന്നെയും അവനെ ഇറുക്കെ കെട്ടിപ്പിടിച്ചു.. " എണ്ണീക്ക് ശ്രീക്കുട്ടി.. " " ഞാൻ ഇന്ന് ശ്രീയേട്ടൻ്റെ കൂടെ ഓഫീസിൽ വരുന്നു.. ഇന