Aksharathalukal

Aksharathalukal

❤നിറഭേദങ്ങൾ...❤ Part-2

❤നിറഭേദങ്ങൾ...❤ Part-2

4.7
1 K
Fantasy Love Suspense Thriller
Summary

✍️ SANDRA C.A#Gulmohar❤️   കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് ശിവദയെ തേടിയെത്തുമ്പോഴേക്കും കേരളത്തിലുളള മുഴുവൻ മാധ്യമപ്രവർത്തകരും അവിടെ എത്തിയിരുന്നു...   കടന്നു പോകാൻ അനുവദിക്കാത്ത പോലീസുക്കാർക്ക് മുന്നിൽ മടിയോടെ കാര്യം അറിയിക്കുമ്പോഴേക്കും തന്നെ പൊതിഞ്ഞ് ചോദ്യങ്ങൾ എയ്തു തുടങ്ങി അവർ ...!!   എങ്ങനെയൊക്കെയോ ഐ. സി. യു. വിന്റെ വാതിൽക്കൽ എത്തിയതും ഒരു നിമിഷം എന്റെ ശ്വാസം ഒന്നു വിലങ്ങി...   ഐ. സി. യു. വാതിലിന് മുന്നിലെ കസേരകളിലൊന്നിൽ തളർന്നിരിക്കുന്നു...   ശിവദ....   ആ നിമിഷം എനിക്കുണ്ടായ വികാരത്തെ എന്ത് പേരിട്ടു വിളിക്കണമെന്നറിയില്ല.. ഒറ്റ കുതിപ്പിൽ അവൾക്