".... ശ്രീ 💖 ജിത്ത്...." " നിന്നെ കോളേജിൽ കൊണ്ട് വിടണൊ ശ്രീക്കുട്ടി.. " കഴിച്ച് കഴിഞ്ഞ് കൈ കഴുകി കൊണ്ട് നിന്നപ്പോഴാണ് ശ്രീയേട്ടൻ എന്നോട് ചോദിച്ചത്.. " ഏയ്.. വേണ്ട ഏട്ടാ.. എന്നെ ബസ്സ് സ്റ്റോപ്പിൽ കൊണ്ടാക്കിയാൽ മതി.. "😇 " മ്മ്.. ഓക്കെ.. " ഞാൻ കൈകൾ തുടച്ച് കഴിഞ്ഞപ്പോൾ ബാഗ് എടുത്ത് തോളിലിട്ടു.. '' എന്നാ പോവാം... ഞങ്ങൾ ഇറങ്ങുകയാണേ കല്യാണിയമ്മേ...''😇 ഞാൻ അടുക്കള നോക്കി വിളിച്ചു പറഞ്ഞു.. അത് കേട്ട് കല്യാണിയമ്മ അവിടെന്ന് ഇറങ്ങി വന്നു.. " ആണോ.. എല്ലാം എടുത്തോ മോളെ... " " എടുത്തു കല്യാണിയമ്മേ..." ശ്രീയേട്ടൻ പുറത്തേക്ക് നടന്നു.. കൂടെ ഞാനും.. 🚶🚶 ഏട്ടൻ ബൈ