Aksharathalukal

Aksharathalukal

വെള്ളാരം കണ്ണുള്ളവൻ

വെള്ളാരം കണ്ണുള്ളവൻ

3.7
406
Love Suspense Comedy
Summary

🖋️ THACHU --------------\'എന്താണ് നീ ഇനിയും ഉറങ്ങിയില്ലേ?\'ഫാരിസ് വന്ന് അവളുടെ റൂമിന് ഉള്ളിലേക്കു തലയിട്ട് ചോദിച്ചു.\'ആ ഇക്ക ഉറങ്ങേണ് \' ദുആ ലൈറ്റ് ഓഫ്‌ ചെയ്ത് തുറന്നിട്ട ജനലിലൂടെ നോക്കി കിടന്നു.ഇന്നാണ് ദുആ യുടെ ആദ്യത്തെ പെണ്ണുകാണൽ. പി ജി വിദ്യാർത്ഥിയാണ് ദുആ. ഏതു ബ്രോക്കറോടും നോ പറയുന്ന തന്റെ ഉപ്പ മുട്ടുകുത്തി വീണത് ആരുടെ മുന്നിലാണെന്ന് അവൾക്കറിഞ്ഞൂടാ. അമ്മായിമാരും മാമന്മാരും സന്താനങ്ങളും എല്ലാവരും എത്തിയിട്ടുണ്ട്.\'ഉമ്മ എല്ലാം സെറ്റ് അല്ലെ?\'ഫാരിസ് ചോദിച്ചു.ആ ഫാരിസ് ആരാണ് എന്നല്ലേ? എന്റെ ഇക്കാക്ക ആണ്. ആള് ബാംഗ്ലൂർ ഒരു ഡെന്റിസ്റ് ആണ്,ക്ലിനിക് ഒക്കെ ഇട്ട് അവിടെ തന്ന

About