Aksharathalukal

Aksharathalukal

തെമ്മാടിച്ചെക്കന്റെ പ്രണയം❤️- 6

തെമ്മാടിച്ചെക്കന്റെ പ്രണയം❤️- 6

4.4
1.9 K
Fantasy Love
Summary

ഹൃദ്യ ആ ക്ലാസ്സ്‌ മുറിയിലേക്ക് കയറി. അവിടെ ഒരു ഡെസ്കിൽ സൂര്യ സിഗരറ്റും വലിച്ചുകൊണ്ട് ഇരിപ്പുണ്ട്.  "ആഹാ... എന്റെ ഭാര്യ വന്നല്ലോ... " അവൻ സിഗരറ്റ് കളഞ്ഞ്.. ഡെസ്കിൽ നിന്നും ചാടി ഇറങ്ങിക്കൊണ്ട്  അവളുടെ അടുത്തേക്ക് നടന്നു.. അവൾ ഒന്നും പറയാതെ തലകുനിച്ചു നിന്നു.  സൂര്യ ഹൃദ്യയുടെ അടുത്ത് വന്ന് അവളുടെ ഇടുപ്പിലൂടെ കൈകൾ ചുറ്റി അവളെ അവനോട് ചേർത്ത് നിർത്തി. അവൾ ഞെട്ടി അവനെ നോക്കി. പെട്ടെന്ന് തന്നെ അവനെ തള്ളി മാറ്റാൻ അവൾ ശ്രെമിച്ചു. എന്നാൽ സൂര്യ ഹൃദ്യയുടെ കൈകൾ പിടിച്ച് വച്ച്..അവളെ ഭിത്തിയിലേക്ക് ചേർത്ത് നിർത്തി.   "എന്നെ വിട്..." അവൾ പേടിയോടെ അവളോട്