✍️Aswathy Karthika മാളു വിനെ കാണാൻ ഇല്ലാ എന്ന അവളുടെ അമ്മാവന്റെ വീട്ടിൽ പറഞ്ഞപ്പോഴേക്കും അവരെ അന്വേഷിച്ച് അവിടെ പോലീസ് എത്തിയിരുന്നു.... ❣️❣️🧡🧡🧡🧡❣️❣️ പോലീസുകാർ ശരിക്കൊന്നു ചോദ്യം ചെയ്തപ്പോഴേക്കും അമ്മാവൻ ഉള്ള കാര്യങ്ങളൊക്കെ പറഞ്ഞു.... ഒരാഴ്ചയ്ക്കുള്ളിൽ മാളുവിന് സ്വർണവും പണവും സർട്ടിഫിക്കറ്റും എല്ലാം തിരിച്ചെടുക്കാം എന്ന് എഴുതി കൊടുത്തു... ഇനി മേലാൽ ഒരു അവകാശവും പറഞ്ഞ് അവളുടെ പുറകെ ചെല്ലരുതെന്നും പറഞ്ഞു... നിന്നെയൊക്കെ ഉണ്ടല്ലോ ജയിലിലടച്ച ശരിക്ക് പെരുമാറാൻ അറിയാഞ്ഞിട്ടല്ല....... ഇത്രയും നാ