Aksharathalukal

Aksharathalukal

അൽഹംദുലില്ലാഹ്

അൽഹംദുലില്ലാഹ്

5
367
Inspirational Love
Summary

ബസ് നിർത്തിയിട്ടിട്ട് കുറച്ചു നേരമായി. യാത്രയുടെ ആലസ്യത്തിൽ  ചെറിയ മയക്കത്തിലയിരുന്നു. ചൂട് കൂടി തുടങ്ങിയപ്പോൾ പതുക്കെ സീറ്റിൽ നിന്നു എഴുന്നേറ്റു. പുറത്തു വന്നു നോക്കിയപ്പോൾ വഴി മുഴുവനും ബ്ളോക് ആണ്. ചോദിച്ചപ്പോൾ ഒരു അക്‌സിഡന്റു നടന്നുട്ടുണ്ടെന്നും വണ്ടി ഓടണമെങ്കിൽ ഒത്തിരി സമയം ആകുമെന്നും അറിഞ്ഞു. സ്ഥലമൊക്കെ ചോദിച്ചപ്പോൾ മനസ്സിലായി എനിക് പോകേണ്ട സ്ഥലത്തു നിന്ന് ഏകദേശം ഒരഞ്ചു കിലോമീറ്റർ ഇപുറത്താണ് ഉള്ളതെന്ന്. കാടിനടുത്തുള്ള  സ്ഥലമായത് കൊണ്ട് വഴിക്കു വീതിയില്ല. ഇടിച്ച വണ്ടികൾ നടുറോഡിൽ ആണ് താനും. അതുകൊണ്ട അടുത്തെങ്ങും ബ്ലോക്ക് മാറില്ല എന്ന